കിളിപ്പാട്ട് വിളങ്ങീടുന്നമാറങ്ങിരുന്നാരെല്ലാവരും പപ്പടം,പഴം,സുധാമാധു'യ്യവി'യ്യത്തി കെല്പടങ്ങീടുംസിതാമിശ്രമാംപാൽപായസം ശ'ക്കരാമയോപദംശങ്ങളീദൃശങ്ങളാ യുൾക്കൊരാനന്ദംവള'ക്കുന്നസാധനങ്ങളെ നന്മയോടശിയ്ക്കയുംനന്നിതെന്നുരയ്ക്കയും ന'മ്മസല്ലാപംചെയ്തുമെല്ലവേചിരിയ്ക്കയും ഇത്തരംവിശിഷ്ടമൃഷ്ടാശനംകഴിച്ചേറ്റു സത്വരംമുഖാദിസംശുദ്ധിയുംവരുത്തിനാർ ഉത്തമന്മാരാംപൃഥാപുത്രന്മാരനന്തര മുദ്ധതാനന്ദത്തോടുംബന്ധുവാംമുകുന്ദനെ സുന്ദരസ്ഥാനേസുവർണ്ണാസനേവസിപ്പിച്ചു ചന്ദനാഗരുകസ്തൂർയ്യാദികർദ്ദമംകൊണ്ടും മച്ചകംതന്നിൽപരംസംഭരിച്ചിരിയ്ക്കുന്ന പിച്ചകംമുതൽക്കുള്ളപൂമാല്യജാലംകൊണ്ടും ഭംഗിയോടലങ്കരിച്ചുതാംബൂലംനൽകി ത്തങ്ങളുംതഥാസർവ്വമാചരിച്ചിരുന്നെല്ലോ തങ്ങളിൽപരംപരീഹാസവാർത്തയുംപറ ഞ്ഞങ്ങിനെകുറഞ്ഞോന്നുപാർത്തിരുന്നനന്തരം ധർമ്മജാദേശത്തത്തോടുംസർപ്പതല്പകനായു ള്ളംബുജാക്ഷനെസ്സഹസ്രാക്ഷപുത്രനാംപാർത്ഥൻ ഭദ്രമാംനിദ്രാലയംപ്രാപിപ്പിച്ചമന്ദമു ന്നിദ്രശോഭമാംമണിക്കട്ടിലിന്മീതേതന്നെ സ്നിഗ്ദ്ധകോമളക്ഷൌമാദ്യങ്ങലെവിരിച്ചിട്ടു സന്നിധൌതാനുംശയിച്ചീടാൻനാനാശയ്യാ മന്ദിരംതോറുംശയിച്ചീടിനാർമററുള്ളോരും കൃഷണനുംസുഷുപ്തനായീടിനാനന്തരം
മുഷ്ണരശ്മിയാംദേവനുല്പതിൻമുമ്പേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.