താൾ:Jaimini Aswamadham Kilippattul 1921.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് രാക്ഷവാനരീവശൻയോഗ്യനല്ലോർക്കേണമേ വിസ്മയംഭവൽകൃതംലക്ഷ്മിയോടൊത്തീടുന്ന ഭൈഷ്മിയാംകളത്രത്തെസമ്പ്രാപിച്ചനന്തരം ധാർമ്മികൻഗുണജ്ഞനെന്നാലുമീയങ്ങെന്നിയേ ജാംബവാൻതനിയ്ക്കുള്ളപുത്രിയെവരിക്കുമോ കൂർമ്മയോനിയോകോലമീനയോനിയോനല്ല തോർമ്മയോടോതേണമേപൂകുവാൻകൃപാനിധേ വാമനാകാരംപൂണ്ടുകയ്ക്കൊൾകകൊണ്ടോഭവാൻ ഭീമനോടേവംവക്രാഭാഷണംചെയ്തീടുന്നു കാമുകൻഞാനെങ്കിലുംനിർല്ലജ്ജനായിട്ടുള്ള കാമനെൻതനൂജനല്ലെന്നുണ്ടൊരാശ്വാസംമേ ശ്വശുരാലയമല്ലെതവപാൽകടലോർത്താ ലസുരാരാതെഭവാനതിലല്ലയോവാസം സ്ത്രീജിതത്വവുംഭവാനോളമില്ലൊരുത്തർക്കും ഹ്രീജനിക്കാതെഭവാനൈന്ദ്രമാംലോകംപുക്കു ദേവസ്വാമിയേരണംകൊണ്ടൊന്നുപീഡിപ്പിച്ചു ദേവസ്വാദാനംനിന്ദ്യമെന്നറിഞ്ഞിരിയ്ക്കുമ്പോൾ പാരിജാതത്തെഹരിച്ചാഹന്തമാനംതീർപ്പാൻ വാരിജാക്ഷിയാംകാന്തയ്ക്കാശുസമ്മാനിച്ചില്ലേ തൽകഥാവിശേഷങ്ങളോർക്കിലിന്നസംഖ്യങ്ങ ളൊക്കവേപുകഴ്ത്താവതല്ലെന്നുനിർത്തീടുന്നേൻ മുന്നമാഹവേജരാസന്ധനെന്നോതീടുന്ന മന്നവൻമുതൾക്കുള്ളമാന്യരാംശത്രുക്കളെ നിഗ്രഹിച്ചതിത്തിരുമേനിയെത്തുണക്കായി ട്ടഗ്രദേശത്തിൽചർത്തിട്ടാണിതിൻവണ്ണംതന്നെ ത്വഭക്തനായുള്ളിനിയ്ക്കെപ്പൊഴുംചെയ്യാമല്ലോ കെല്പൊത്തബന്ധോഭവത്സാന്നിദ്ധ്യംബലപ്രദം ദുർവ്വഹപ്രഭാവമുള്ളിക്കരദ്വയംകൊണ്ടു

പർവ്വതങ്ങളെപ്പൊടിച്ചിക്കണ്ടഭൂമണ്ഡലം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/61&oldid=161319" എന്ന താളിൽനിന്ന് ശേഖരിച്ചത്