താൾ:Jaimini Aswamadham Kilippattul 1921.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-2- രോടൊന്നിച്ച് പതിനെട്ടു സംവത്സരത്തിൽ കുറയാതെ ഭാ ഷാകവിത നല്ലവണ്ണം അഭ്യസിച്ചിട്ടുള്ള ആളാകുന്നു "പ്ര താപമകുട ചരിത്രം" എന്ന കാവ്യം ഉദ്ദേശം മുവ്വായിരം ത്തോളം ശ്ലോകം അടങ്ങിയത് ഈ കവി നിർമ്മിച്ച് ഗുരു നാഥന്മാരെയും സതീത്ഥ്യന്മാരേയും നല്ലവണ്ണം തൃപ്തിപ്പെടു ത്തീട്ടുണ്ട്. ഗ്രന്ഥം വായിക്കുന്നവർക്കു കവിയുടെ വാസനാബ ലവും അഭ്യാസബലവുംകൊണ്ട് സിദ്ദിച്ച കവിതാഗുണം ന ല്ലവണ്ണം അറിയാകുന്നതാകയാൽ "കാണാൻപോകുന്ന പൂരം കേട്ടറിയുന്നതെന്തിന്ന്" എന്നുള്ള ന്യായത്തെ അ നുസരിച്ച് കവിയുടെ കവിതാഗുണത്തേപ്പറ്റി എഴുതി പത്ര ഭാഗം വെറുതെ കളയുന്നില്ല.

കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ

23 – 3 – 97 ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/6&oldid=161317" എന്ന താളിൽനിന്ന് ശേഖരിച്ചത്