താൾ:Jaimini Aswamadham Kilippattul 1921.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് ക്കത്തലെന്നായാലപ്പോളുണ്ടായീടുന്നതല്ലേ ഭത്തൃഭൂതനാംപൂതനാന്തകൻപ്രകാശിയ്ക്കും ഭക്തലോകാനുഗ്രഹംചെയ്യുവാനെല്ലായ്പൊഴും എപ്പൊഴെപ്പൊഴുൾത്താപംഭക്തവർഗ്ഗത്തിന്നോർത്താ ലപ്പൊഴപ്പൊഴിക്കണ്ടോരബ്ജലോചനൻകൃഷ്ണൻ തക്കരക്ഷണംചെയ് വാനങ്ങണഞ്ഞീടുംക്ഷണം തർക്കമെന്തിതിന്നിതോദൃഷ്ടാന്തംമഹാമതേ" പാഞ്ചാലപുത്രീഗിരംകേട്ടുസന്തോഷംപൂണ്ടു വാഞ്ഛാനുകൂലംവാസുദേവനുമരുൾചെയതു "പാർത്തവല്ലഭേഭവൽക്കീർത്തനംമഗോഹരം വാസ്തവംഗ്രഹിച്ചാലുമാസ്ഥയോടോതീടുവൻ ദുർന്നയംദുശ്ശാസനൻചെയ്തതേൽക്കാതെജയം വന്നതെന്നുടെതുണകൊണ്ടെന്നുതോന്നീടേണ്ടാ നിന്നുടെപാതിവ്രത്യശുദ്ധിയുംയുധിഷ്ഠിരൻ തന്നുടെതപസ്സത്യവൃദ്ധിയുംകൊണ്ടല്ലയോ ധാർത്തരാഷ്ട്രന്മാരാവർനിങ്ങളെമുടിയ്ക്കുവാ നോർ​​ത്തനേകമാംചതിചെയ്തതുംചെയ്യിച്ചതും ​ഏറ്റതില്ലെന്നാലിതിൻകാരണംക്ഷണംതോറു മേറ്റമായ്ക്കാണുംനിങ്ങൾക്കുള്ളമാഹാത്മ്യംതന്നെ" അപ്പൊഴേസന്തോഷംപൂണ്ടാർയ്യയാംപാഞ്ചാലിയു മല്പസുസ്മിതത്തോടുംനാഥനോടുണർത്തിനാൾ "ദേവകീസുതദേവദേവകീർത്തിതകൃഷ്ണ താവകീനമാംസൂക്തമീദൃശംവിമോഹനം വഞ്ചകംലീലാമയമെന്നിരിയ്ക്കിലുംസുഖം നെഞ്ചകത്തേറ്റംജനിപ്പിക്കുന്നുപൊയ്യല്ലമേ ധർമ്മജന്മാവിൻധർമ്മസത്യാദികർമ്മംഭവ ത്സമ്മതോക്തംകൊണ്ടിന്നുസാഫല്യയുക്തംതന്നെ എന്നുവന്നെല്ലോഭവാൻസമ്മതിച്ചീടാത്തതെ

ന്തിന്നുനിഷ്ഫലംതന്നെനിശ്ശേഷ"മെന്നിങ്ങിനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/57&oldid=161314" എന്ന താളിൽനിന്ന് ശേഖരിച്ചത്