താൾ:Jaimini Aswamadham Kilippattul 1921.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് നെന്തഹംചെയ്യുന്നതെൻഭക്ഷണംകഴിഞ്ഞല്ലോ പറ്റുകില്ലിനിയൊന്നുമിദ്ദിനേപാർത്താലൊരു വറ്റുപോലുമേപാത്രംതന്നിലുൽഭവിക്കില്ല മറ്റുമില്ലൊരുമാർഗ്ഗംചെറ്റുമിപ്പൊഴേകാർയ്യം തെറ്റുമേമഹാദോഷംപറ്റുമേമഹാകഷ്ടം ക്ഷുത്തുകൊണ്ടാർത്തന്മാരാംതാപസേന്ദ്രന്മാർകുളി ച്ചെത്തുമന്നേരത്തൊരുവസ്തുവുമില്ലെന്നായാൽ കത്തുമുൾക്കോപത്തോടെനീറാകെന്നെല്ലാവരു മൊത്തുനിർദ്ദയംശപിച്ചീടുമീജ്ജനങ്ങളെ കർത്തവ്യമെന്തുകൃഷ്ണകാത്തുകൊള്ളേണംഭവൽ ഭർത്തവ്യമെത്രെപാർത്ഥഗോത്രമെന്നപേക്ഷയാ സന്തപിച്ചീടുംചിത്തംനിന്തിരുവടിയ്ക്കുള്ള ചന്തമേറീടുംപാദപല്ലവേസമർപ്പിച്ചു

കണ്ണടച്ചനങ്ങാതെനിന്നനേരത്തിൽതന്നെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/49&oldid=161305" എന്ന താളിൽനിന്ന് ശേഖരിച്ചത്