താൾ:Jaimini Aswamadham Kilippattul 1921.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 435
തുഷ്ടിപൂവ്വംതുണച്ചൊത്തിരുന്നീടുമേ
പത്തനോപാന്തത്തിലായഹൊക്യഷ്ണനെ
ന്നിത്തരംകേട്ടിരിയ്ക്കുന്നേരമിങ്ങിനെ
എത്രയുംകാമസ്ഥനായിനീവിസ്മയ
മാത്രമൂഢത്വമങ്ങൂണ്ടായതെങ്ങിനെ
നിന്നുടെധമ്മവൂംശക്തിയുംബദ്ധിയു
മിന്നുധിക്കെന്നറിഞ്ഞാലുംസുതാധമ
താദൃശംപാപിഷ്ഠനായുളളനിന്നെഞാ
നാദരിച്ചിങ്ങുവാഴിയ്ക്കില്ലൊരിയ്ക്കലും
ചുട്ടപൊങ്ങിത്തിളച്ചേററംപുകഞ്ഞെരി
ഞ്ഞിട്ടുപാത്രത്തിൽകിടക്കുന്നൊരെണ്ണയിൽ
തളളിയിട്ടിക്കണ്ടദേഹംമുടിയ്ക്കുവ
നുളളിലിങ്ങില്ലേവികല്പംജളപ്രഭോ
മന്ത്രിവീരന്മാരവുർപലർകേൾക്കുമാ
റന്തികേവെച്ചിത്രമാത്രംപറഞ്ഞുടൻ
എങ്ങുദുതന്മാർപുരോഹിതശ്രേഷുരോ
ടങ്ങുചെന്നീവിശേഷത്തെഗ്രഹിപ്പിച്ചൂ
കത്തവ്യമെന്തിനിയെന്നുചോദിച്ചവ
രസ്തവ്യഥംകഥിയ്ക്കുന്നസൽഭാഷണം
വന്നുനമ്മോടുചൊല്ലട്ടെതഥൈവപെ
ട്ടന്നഞാനാചരിച്ചീടുവൻനിണ്ണയം
കില്ലതിന്നില്ലവർചൊല്ലകേൾക്കാതിരി
യ്ക്കില്ലതെത്രെജീവരാജ്യാധികംമമ
നന്ദിയോടുംക്രുടിയെണ്ണയക്കിങ്കരർ
പിന്നെയുംതപ്തമാക്കട്ടെമമാജ്ഞയെ
വന്നുകാണട്ടെകിരിടിമുമ്പായവർ
എന്നയച്ചോരുദൂതതന്മാരതിദ്രുതം
ചെന്നുപരോഹിതന്മാരുടെസന്നിധൌ
വന്ദനംചെയ്തുണർത്തിച്ചിതുവാർത്തയെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/441&oldid=161302" എന്ന താളിൽനിന്ന് ശേഖരിച്ചത്