താൾ:Jaimini Aswamadham Kilippattul 1921.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

420 അശ്വമേധം

സ്റ്റിഗ്ദ്ധശീലേജനയിത്രീഞാനങ്ങുചെ
ന്നുക്തമായിട്ടുള്ളതൊക്കവെച്ചെയ്യുവാൻ
മക്തിയോടാഹരിതന്നെപ്പിടിയ്ക്കുവാൻ
ശക്തിപേലംചരിച്ചീടുവൻവേലയെ
ദൈവസ്ഥിതംശുഭേകേവലംതൽഫലം
കൈവരുത്താമെന്നുറപ്പുചൊല്ലാവതൊ
ഒന്നുറപ്പിച്ചുരച്ചീടാംജഗന്നാഥ
നെന്നുടെമുന്നിൽപ്രകാശിയ്ക്കുകിൽതദാ
പിൻതിരിയ്ക്കില്ലഞാനായ്യേഫലോദയം
ലന്തരംഗംഭൂമിച്ചുന്ധനായങ്ങിനെ
ദുർഗ്ഗതിയ്ക്കുംപാത്രമായൊഴിച്ചെത്രയും
ദുഃഖമുണ്ടാക്കുമാളാകേണമെങ്കിലൊ
ക്ഷത്രവംശേഭവൽഗഭത്തിലുണ്ടായ
പുത്രനല്ലൊന്നായിവന്നീടണംദൃഢം
എന്നിവണ്ണംഗ്രഹിപ്പിച്ചുമാതാവിനെ
പിന്നെയുംവന്ദിച്ചുപിനധൈർയ്യോജ്വലൻ
ധന്വിയായ്മന്ദംപുറപ്പെട്ടനേരത്തു
തന്വിയാകുംജ്യേഷ്ഠയായുള്ളസോദരീ
വന്നുനേരെകുവലീഖ്യയായുള്ളവൾ
ചന്ദനപുഷ്പലാജീദിവസ്തുക്കളെ
കർപ്പൂരദീപികാപൂർവ്വംനിറച്ചുള്ള
സത്ഭാദനംകൊണ്ടുനീരാജനംചെയ്തു
തൽകണുദേശത്തിലേകയാംമാലയെ
ത്തക്കത്തിലർപ്പണംചെയ്തുചൊല്ലീടിനാൾ
വീരമൌലേഗുണാചാരബന്ധോമഹാ
ധീരമാലെന്നിയെമാന്ന്യനാകുംഭവാൻ
പാർത്ഥനോടേററുപോർചെയ്യുവാനല്ലയോ
ചീത്തവേഗംപുറപ്പെട്ടതവ്വണ്ണമെ
കീർത്തിയേറുംരണംചെയ്തുചിന്തിച്ചപോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/426&oldid=161287" എന്ന താളിൽനിന്ന് ശേഖരിച്ചത്