താൾ:Jaimini Aswamadham Kilippattul 1921.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

414 അശ്വമേധം

ദുഷ്ടലൊകാന്തികെകിട്ടുന്നരാജ്യവും
കഷ്ടമോർത്താലിരുന്നീടുവാൻനന്നല്ല
സർജ്ജനത്തോടുകൂടാതുള്ളരാജ്യാദി
വർജ്ജനംചെയ്യണ്ടതെത്രധരിയ്ക്ക നീ
എന്നവാക്യംകേട്ടുചൊല്ലിനാൾമറ്റവൾ
നന്നുമൂഢേകൃഷ്മനെകാണ്മതോസഖി
[ഉണ്ടൊരുനമ്പോരുനിന്നോടിനിയ്ക്കെന്നു
കണ്ടുകൊൾകഹംസഗൽഗദഭാഷിണീ]
നിന്നുടെനെറ്റിമേലേകംവ്രണംകാണ്ക
നന്നുകൊള്ളാമാത്മഭാവംലഭിയ്ക്കുവാൻ
സുക്ഷതംചെയ്യുന്നുഹാസർവഹിക്കിലു
മക്ഷമന്മാരാംനരന്മാരസംശയം
മങ്കതന്മെയ്യിതുനിർണ്ണയുബാലിഗെ
തങ്കഥാതത്വംധരിയ്ക്കുന്നതില്ലനീ
തന്ന്വംഗിയാമിവളോടുചോദിയ്ക്കുവ
നെന്നംഗനെനിനച്ചെന്നോടുചൊല്ലുനീ
മന്ദയാകുന്നിവൾക്കുള്ളപൂമാലകൾ
ചന്ദനംനല്ലപൂഞ്ചേലായിതൊക്കവെ
എത്രയുംവാടുവാനെന്തൊരുകാരണ
മത്രമെചെറ്റല്ലകൌതുകംശോഭനെ!
പൃഷ്ടയായുള്ളവളപ്പൊഴെചൊല്ലിനാ
ളിഷ്ടയാംതോഴീധരിയ്കനീയെന്മൊഴി
തെറ്റുദ്ധയ്ക്കേണ്ടകണ്ടുഞാൻഭദ്രതൻ
നെറ്റിത്തടംവ്രാണോപേതംസുഭ്രക്ഷിതം
വിന്ന്യസ്തമ്പോടിതിൻപദംകൃഷ്ണനാ
ലെന്നത്രചൊല്ലുന്നുകേവലംയോഗികൾ
വക്തമല്ലിനിയേവംപ്രിയെമഹാ
ശക്തൻമരാളദ്ധ്വജൻനിയോഗിയ്ക്കയാൽ
വി ക്രടുന്നുസൈനികന്മാരിവർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/420&oldid=161281" എന്ന താളിൽനിന്ന് ശേഖരിച്ചത്