താൾ:Jaimini Aswamadham Kilippattul 1921.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 403

സൽഗുണംതേടുന്നയോദ്ധാക്കളായവർ
വമ്പടക്കൂട്ടമീക്കൂട്ടരോടുംകൂടു
മിമ്പഃമാടുംരഥംകേറിപ്പുറപ്പെട്ടു
ഒട്ടുദൂരസ്ഥലംപുക്കശേഷംഭയം
വിട്ടുമണ്ടീടുന്നദിവ്യമാകുംഹയം
ഹംസദ്ധ്വജൻമഹാരാജൻഭരിയ്ക്കുന്ന
സംശുദ്ധപട്ടണംതന്നിലെത്തീടിനാൻ
എങ്കിലീരാജഗുണാധികൻപാർത്തല
ത്തിങ്കലേററംകീർത്തിചീർത്തിരിയ്ക്കുന്നവൻ
ക്ഷത്രിയേന്ദ്രൻചെമ്പകാപുരീനായകൻ
പൃത്ഥ്വിയിൽപേർകൊണ്ടവൈഷ്ണവാഗ്രേസരൻ
ഭദ്രയാംഭക്തിയാലച്യുതസ്വാമിയെ
നിദ്രയിൽപോലുംമറക്കാതിരിപ്പവൻ
ശസ്ത്രചാപാസ്ത്രവിദ്യാംഭോധിപാരഗൻ
മിത്രപുത്രാമാത്യഭൃത്യാദിമോദിതൻ
സത്യസന്ധൻധർമ്മനീതിപ്രവർത്തകൻ
കൃത്യചിന്താപഠൻഗംഭീരമാനസൻ
ശാസ്ത്രവിജ്ഞാനവാൻസല്ലോകപൂജകൻ
ശാത്രവദ്ധ്വാന്തസൂർയ്യൻപ്രതാപോജ്വലൻ
പുണ്യവാൻപൂതകർമ്മാവശീഭൂതകാ
രുണ്യവാനഷ്ടലക്ഷ്മീകനുത്സാഹവാൻ
ഭോഗഭോക്താസർവ്വദാതാസദാമഹാ
ഭാഗനാത്മൈകഭാർയ്യാരതാകാംക്ഷകൻ
എന്നറിഞ്ഞീടുകീഹംസദ്ധ്വജന്നൊത്ത
മന്നവൻദുർല്ലഭൻകില്ലതിന്നില്ലമേ
ശ്രദ്ധയേറുംസുമത്യാഖ്യൻമഹാമാത്യ
നർത്ഥസംദർ‌ശനെസാമർത്ഥ്യവാനിവർ
ദുർന്നയംവിട്ടുള്ളസാചിവ്യമുള്ളവർ
പിന്നെയുംരാജാവിനുണ്ട ങ്ങുന്നവർ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/409&oldid=161270" എന്ന താളിൽനിന്ന് ശേഖരിച്ചത്