താൾ:Jaimini Aswamadham Kilippattul 1921.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 388
ചണ്ഡികാവല്ലഭൻകണ്ടുസമ്മാനിച്ചു
ചന്ദ്രികാമന്ദസ്മിതത്തോടുക്രുടവെ
വിഷ്ടരാഗ്രെവസിപ്പിച്ചുസമ്പൂജിച്ചു
പുഷ്ടസന്തോഷംവളന്നോരനന്തരം
തമ്പുരോഭാഗത്തിരുന്നഗ്യഹസ്തനോ
ടമ്പുകയ്ക്കൊണ്ടിതുചോദിച്ചുസസ്മിതം
ബന്ധുമൌലെഭവാനേവംചടയ്ക്കുവാ
നെന്തുമുലംചിന്തയെന്തഹൊമാനസേ
എത്രപേരുണ്ടുപുത്രന്മാർഭവാനിപ്പോ
ളെത്രപേർകന്ന്യമാർസൌഖ്യമൊമാമുനെ
വ്യത്താന്തമെന്നോടുചൊൽകെന്നുകേൾക്കയാ
ലുദ്ദാലകൻപാഞ്ഞീടിനാനിങ്ങിനെ
വിപ്രഷിരത്തമേകൊളളാമിതുത്തമം
ത്വൽപ്രശതമുത്തരംകേട്ടുകൊളേളണമെ
എത്രയുംനിഭാഗ്യനായുളളിനയ്ക്കിന്നു
പുത്രകന്മാരൊജനിച്ചല്ലൊരുത്തനു
പുത്രിമാരുംതഥാബോധയ്ക്കസാമ്പ്രതം
ക്യത്രിമംചൊല്ലകല്ലെന്റെകുഡുംബനീ
കഷ്ടമെൻചൊൽകീഴലല്ലാകുശീലിനീ
ദുഷ്ടസംഭാഷിണീദുഭാവശാലിനീ
ദുഭഗാഹന്തദുസ്വാതന്ത്ര്യധാരിണീ
നിഭയാനിത്യംനിതാന്താപകാരിണീ
ചൊല്ലന്നതൊന്നുമേചെയ്കില്ലചെയ്യുമെ
കില്ലെന്നിയെവിപരീതമെന്തിങ്ങിനെ
വഹ്നശുശ്രൂഷണംചെയ്യില്ലചൊല്ലിയാ
ലെന്നിലുംതദ്വിധംതന്നെഗ്യഹത്തിലും
എണ്ണിയാലന്തമില്ലന്ധയായവാഴുമീ
ച്ചണ്ഡിയാലുളളീയുപദ്രവംമാമുനേ
ക്രറുംകലർന്നുനീയുണ്ടാക്കിനല്കുക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/394&oldid=161254" എന്ന താളിൽനിന്ന് ശേഖരിച്ചത്