താൾ:Jaimini Aswamadham Kilippattul 1921.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

386 അശ്വമേധം
എന്നുള്ള ഭാഷണംകേട്ടുടൻബ്രാഹ്മണൻ
തന്നുള്ളിലല്പംനിനച്ചമർന്നങ്ങിനെ
ദുർന്നയത്തിന്റെപരീക്ഷണംചെയ്യുവാൻ
പിന്നെയുംചൊന്നാനിതെന്തെന്റെവല്ലഭെ!
വഹ്നിയില്ലിങ്ങുനീയങ്ങുചെന്നാലസ്യ
മെന്നിയേകൊണ്ടുവന്നേകേണമാദരാൽ
നന്നല്ലദശ്ശീലമേററംതുടങ്ങിയാ
ലിന്നല്ലലാമിനിയെക്കന്നുകേട്ടപ്പൊഴെ
മന്ദഭവാനെന്തിന്നഹൊഭവാൻ
ചൊന്നപോലിന്നുഞാൻചെയ്യുകില്ലേതുമെ
എന്നല്ലനേരെമറിച്ചുചെയ്തീടുവ
നെന്നുള്ളവാക്യംപറഞ്ഞുകില്ലെന്നിയെ
വെള്ളംപകർന്നുകെടുത്തിനാൾതിയ്യുട
നുള്ളംനടുങ്ങവെനല്പാത്രവുംബലാൽ
ദുസ്വഭാവംകൊണ്ടുഭിന്നമാക്കീടിനാ
ളസ്വന്ത്രൻദ്വിജൻഖിന്നനായങ്ങിനെ
മങ്കയോടോതുന്നകായ്യത്തിലെത്രയും
ശങ്കയോടൊത്തിരിയ്ക്കന്നനാളേകദാ
പയ്യവെരാത്രിയിൽതാനെവിരിച്ചുള്ള
ശയ്യമേലേകനായ് ചെന്നിരുനാംദരാൽ
മന്ദംകനിഞ്ഞചേക്ഷിച്ചചൊല്ലീടിനാ
നെനാന്തികെവന്നിരിയ്ക്കനീനിന്നോടു
ഒന്നാമാത്രംകൊതിയ്ക്കനോനകന്നുനീ
യിന്ദുവക്ത്രേകിടക്കേണമെന്നില്ലിനി
അത്രതല്പത്തിൽകിടന്നുറങ്ങീടേണ
മത്രമാത്രംപോരുമെന്നുകേൾക്കായതിൽ
ചിത്തംവെറുത്തുവൾചാടിപുറത്തുപോ
യത്യന്തമായുള്ളൊരന്ധകാരാന്തരെ
മുറ്റത്തിറങ്ങിനിന്നീടിനാളിത്യാദി.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/392&oldid=161253" എന്ന താളിൽനിന്ന് ശേഖരിച്ചത്