താൾ:Jaimini Aswamadham Kilippattul 1921.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 384 <poem> വാസ്തവംകേട്ടുണത്തിച്ചവിശുദ്ധനാം പാർത്ഥനീമായാതെഴൂന്നമാ​​യാഭ്രമം ത്വൽപ്രസാഥത്താൽനശിയ്ക്കമേഞങ്ങൾക്കു വിപ്രമൌലഭവാ൯കാരുണ്യമാടിനി കില്ലിന്നുനീക്കംഭവിയ്ക്കാവിധത്തിലീ ക്കല്ലിന്നുകാണുംവിശേഷമോതേണമേ എന്നതുകേട്ടരുംചെയ്തുബുധോത്തമ നിന്നിതുകേൾക്കമനോഹരംഫൽ ഗുന പണ്ടൊരുവിപ്രകഡംബിനീതന്നെയി

                                                                      ക്കണ്ടോരുകല്ലേവമായിശാപത്തിനാൽ                                   

മുന്നമുണ്ടായോരുവിപ്രനുദ്ദാലക

                                                        നെന്നനാമത്തോടുമുത്തമനാമവൻ                                   

ചണ്ഡിക്കുന്നുള്ളപേ൪പൂണ്ടോരുവകന്യാം പെണ്ണിനെവേളികഴിച്ചയഥവിധി ഭർത്തൃവാകൃംകേട്ടഹങ്ങിച്ചിരിച്ചുയഥാവിധി ദൃത്തയായ് നീയെന്നുഭവളിക്രിയാന്തരേ സത്തമമ്മാരാംദ്വിജമ്മാ൪കഗിയ്കയാ ലിത്തരംനിങ്ങാംചൊല്ലുന്നതെന്തിന്നഹോ ഭർത്തൃവാക്യാചെയ്കയില്ലഞാനെന്നുമേ സത്യെന്നുതകരംചൊല്ലിനാംചണ്ഡികാ തദ്വചസ്സങ്ങിനെകേട്ടുമന്ദംചിരി ച്ചദ്വിജാന്മാരിവൾബാലഭാവത്തിനാൽ വൃതൃസ്തമോതിനാളാശ്ചയ്യമെന്തിതി ലിത്ഥാപറഞ്ഞടങ്ങീടിനാരങ്ങിനെ ചിത്താലസത്വംവെടിഞ്ഞുസന്തുഷ്ടനം മുട്ടാലകൻ മുനിചണ്ഡിയാംപത്നിയെ ശ്രദ്ധലുവായ് ക്കൂടിവച്ചുതന്നില്ലത്തി ലദ്ധാഗൃഹസ്ഥാശ്രമാതുടങ്ങീടിനാൻ ബാലയെന്നാകകൊണ്ടാലയെവേണ്ടുന്ന

48*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/390&oldid=161251" എന്ന താളിൽനിന്ന് ശേഖരിച്ചത്