ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
380 അശ്വമേധം <poem>
തർപ്പണംചേരുവോളംനല്ലപൂന്തേനു
മർപ്പണംചെയ്തശിപ്പിച്ചുപതുക്കുവെ
പൂർണ്ണമോദംചേർത്തുചോദിച്ചുചൊല്ക്കൊണ്ട
തീർണ്ണവിസ്തീർണ്ണവൈരിസ്തോമവാരിധേ പാണ്ഡവശ്രീമന്മഹാസൽഗുണപ്രഭാ
വാർണ്ണവശ്രീമഹാദേവപ്രിയപ്രഭോ
ശ്രേയസ്സക്രടംഭവാനിങുസാമ്പ്രതം
സ്വീയപ്രദേശംവെടിഞ്ഞുവന്നീടുവാൻ
എന്തുമൂലംപറഞ്ഞാലുമെന്നത്ഭുതം
ചിന്തുമാറുളളചോദ്യംകേട്ടനന്തരം
നിർമ്മായമെത്രയുംനീതിജ്ഞനാംധർമമ
ജന്മാനുജൻതാനുണത്തിച്ചുമാമുനേ
സത്യമങ്ങല്ലാമുണത്തുവൻകേട്ടാലു
മുത്തമാത്മാവാംയുധഷ്ടിരൻഭ്രവരൻ
ഏറ്റുപോരാടികുരുശ്രേഷ്ഠരായുളള
നൂററുപേരെക്കൊന്നപാപംമുടിയ്ക്കുവാൻ
മെച്ചമേറുംപുണ്യപൂരംവരുത്തീടു
മശ്വമേധംയാഗമാചരിച്ചീടുവാൻ
വാസുദേവാനുവാടത്തോടൊരുമ്പെട്ടു
ഭാസുരശ്രീപൂണ്ടനത്രവാജീന്ദ്രനെ
ഭ്രമിപ്രദിക്ഷിണംചെയ്യുവാനായിട്ടു
കാമിച്ചവണ്ണമാരാധിച്ചുകൈവിട്ടു
തദ്രക്ഷണംചെയ്തുദികജയംസാധിച്ചു
ഭദ്രക്ഷയംഭവിയ്കാതങ്ങുചെല്ലുവാൻ
ഒട്ടുസൈന്യത്തൊടുമെന്നെയഥാവിധി
വിട്ടുപോകെന്നായ് നിയോഗിയ്ക്കയാലഹം
സമമതംപൂണ്ടതിൻവണ്ണംപുറപ്പെട്ടു
ദുർമ്മദംകാട്ടുംനൃപന്മാരെയുംവെന്നു
ദുർഘടംകൂടാതവണ്ണംകടന്നുവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.