ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം 378 <poem>
മന്ദംവിന്യതിയോടുചെന്നുവാതുക്കൽ നിന്നങ്ങകത്തേയ്ക്കു നോക്കുംദശാന്തരേ ശർവ്വപ്രഭാവംകലർന്നുള്ളമസ്ക്കരീ സർവ്വപ്രബോധംഭരിയ്ക്കുന്നസൌഭ്രരി മസ്തകേചെഞ്ചിടാഭാരവുംമദ്ധ്യത്തി ലൊത്തകൃഷ്ണാജീനവസ്ത്രവുംപൂണ്ടവൻ ഭദ്രാർത്ഥമാലിപ്തഭസ്മശാലീമഹാ രുദ്രാക്ഷദീപ്താക്ഷമാലാകലാപവാൻ കക്ഷസ്ഥദ്വയംയോഗദണ്ഡദ്വയേ നിക്ഷിപ്തമാക്കിപ്രതപ്തതേജോയുതം പുത്തനായുള്ളപുലിത്തോൽവിരിച്ചതിൽ സുസ്ഥനായുഗൃജൂസ്സാമവേദങ്ങളെ മന്ദഹിനംപ്രഥക്കായിട്ടുശിഷ്യരെ മന്ദമദ്ധ്യാപനംചെയ്യിച്ചുമാദരാൽ തമ്പാർശ്വഭാഗേവസിയ്ക്കുംപലപല വമ്പാർന്നുകാണുംമഹർഷിമാരെക്കോണ്ടു വേദാന്തമുഖ്യങ്ങളായശാസ്ത്രങ്ങളെ മോദാന്ധനായിപ്പഠിപ്പിച്ചുമങ്ങിനെ മുത്തുമാലയ്ക്കുലള്ളനായകക്കല്ലുപോ ലൊത്തുശോഭിയ്ക്കുന്നവസ്ഥയെക്കാൺകയാൽ ഭക്തിയോടുംവീണുവന്ദിച്ചുഫൽഗുനൻ ഹസ്തയുഗ്മംക്രുപ്പിനിന്നുണർത്തീടിനാൻ വിദ്വന്മഹായോഗിമൌലെമഹൊനിധെ വിദ്ധ്വംസ്തമായംവിമോഹശുദ്ധാകൃതെ നിർദ്വന്ദബുദ്ധേനിരസ്തരാഗദ്വേഷ സദ്യന്ദസന്തോഷഹേതോകൃപാവാസ ബദ്ധാദരംഭവദ്ദർശനംകൊണ്ടുള്ള സ്വത്തായപുണ്യംലഭിച്ചവൻഞാനിഹാ ഭദ്രാകൃതെപാർത്ഥനാമർജ്ജൂനൻധർമ്മ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.