Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 371 <poem>

                                     നൊട്ടുംചലിയ്ക്കാതുറച്ചുനില്പായഹൊ
                                 [    ശ്രീഹരിനാമസാധർമ്മ്യമൂലംജഡ
                                     ദേഹികളിൽചിലർപൂജക്രൂടാതെയും
                                     ശ്രീഹരിസാമൃമിവണ്ണമണയുന്നു
                                     വാഹനാമംഹരിയെന്നുമുണ്ടോർക്കുകിൽ
                                     മോഹമൂലംജഡീഭ്രതനായിടിനൊ
                                     രാഹരിശ്രേഷ്ഠനെവേർതിരിച്ചീടുവാൻ
                                     സ്നേഹമേറുംഹരിസേവകന്മാരുടെ
                                     നീഹയോടുംപലയത്നംതുടങ്ങിനാർ
                                     ഒച്ചകൊണ്ടുഗ്രമാമട്ടഹാസംചില
                                     രുച്ചമാംഗർജ്ജനംവേറെചിലർചിലർ
                                     മെച്ചമേറുന്നഹുങ്കാരമെത്രെചില
                                     രുച്ചമാംഗർജ്ജനംവേരെചിലർചിലർ
                                     മെച്ചമേറുന്നഹുങ്കാരമെത്രെചില 
                                     രുച്ചലിയക്കുംഹാസഘോഷമീവണ്ണമേ
                                     മിക്കപേരുംപ്രയോഗിച്ചുള്ളവിദ്രക
                                     ളൊക്കവെപാഴിലനങ്ങീടുമോഹയം
                                     തക്കമോർത്തീഹയംമെയ്യുരച്ചാനന്ദ
                                     മുൾക്കലർന്നുംകൊണ്ടുനിശ്ചലംനില്ക്കയൊ
                                     ശങ്കയുണ്ടന്നായ് ചിലർചിലർചെന്നാശു
                                     സങ്കടംപാർത്ഥനെക്കണ്ടുണർത്തീടിനാർ
                                     സംക്രന്ദനാത്മജ!വീര!ഭവാനാശു
                                     ചംക്രമംചെയ്യേണമിങ്ങോട്ടുസാമ്പ്രതം
                                     വാർത്താവിശേഷമൊന്നുണ്ടായുണർത്തുന്ന
                                     താസ്ഥാനുക്രലംശ്രവിച്ചുകൊള്ളേണമേ
                                     ദുർഗ്ഗമാർഗ്ഗങ്ങളെപ്പിന്നിട്ടുമുന്നിട്ടു
                                     നിർഗ്ഗമംചെയ്തുമണ്ടീടുംഹയോത്തമൻ
                                     വങ്കരിങ്കല്ലൊന്നുകണ്ടതിൽതാനണ
                                     ഞ്ഞങ്കുരിച്ചീടുംചൊറിച്ചിൽനീക്കീടുവാൻ
                                     മുട്ടിച്ചുമെയ്യൊന്നുരച്ചനേരത്തുറ
                                     ച്ചൊട്ടിപ്പിടിച്ചങ്ങുനിന്നുപോയങ്ങിനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/377&oldid=161238" എന്ന താളിൽനിന്ന് ശേഖരിച്ചത്