കിളിപ്പാട്ട് 369 <poem> കാലമായെങ്കിലുംതത്രചെല്ലുംവരെ ഞാനടങ്ങീടുന്നതല്ലെന്നചിന്തിച്ച മാനസംനന്നായുറപ്പിച്ചതൽക്ഷണെ ജഹ്മമജാതീരത്തിലേററംജ്വലിപ്പിച്ചു വഹ്നിയിൽച്ചാടിശ്ശരീരംദഹിപ്പിച്ചു പാണ്ഡവൻമന്നെവധിയ്ക്കുവാനള്ളോരു കാണ്ഡരുപംപൂണ്ടുദീപ്തിയോടങ്ങിനെ ക്ഷോണീശമനാംബഭ്രുവാഹനന്നുള്ളോരു തൂണീരമുൾപ്പുക്കതുമയോടെന്ന്വഹം എന്നുവന്നീടുവോനിന്ദ്രപുത്രൻപാർത്ഥ നെന്നകാലംപാർത്തുപാത്തിരുന്നീടിനാൾ കേട്ടീലയോഹന്തകേൾക്കുകിൽകൌതുകം ക്രട്ടീടുമിക്കഥാഭാഗംധരാപതേ ജ്വാലാചരിത്രംസമസ്തംതഥാഹിതം പോലാകവേഞാൻപറഞ്ഞീടിനേനിനി വൃത്രാരിപുത്രന്റെവൃത്താന്തമാകുന്ന വിസ്താരമോടുംകഥിയ്ക്കാംമഹാമതേ ശ്രദ്ധാപുരസ്സരംകേട്ടുകൊണ്ടീടേണ മദ്ധാഭവാനെന്നുനന്ദിയോടങ്ങിനെ മാനനീയൻമഹാമാമുനിജൈമിനി താനടങ്ങാതരുൾചെയ്തുതുടങ്ങിനാൻ വയ്മ്പിച്ചനീലദ്ധ്വജാലയെനിന്നിട്ടു മുമ്പിൽപുറപ്പെട്ടമുഖ്യനാകുംഹരി നന്നായ്ഹരിപദമാശ്രയിച്ചെത്രയും നന്ദ്യാഹരിസമുദ്വീക്ഷയോടുംസ്വയം രക്ഷണശാലികളോടുംകുതിച്ചങ്ങു
ദക്ഷിണദിക്കിന്നുമണ്ടിയഥാരുചി സത്വരംശങ്കാവിഹീനംമഹാനേക സത്വഭീമത്വവുംപ്രൌഢാർജ്ജൂനത്വവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.