താൾ:Jaimini Aswamadham Kilippattul 1921.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 368 <poem> ഷഷുമാംമാസത്തിലുണ്ടാംരണത്തിലീ നിഷുരാത്മാവെന്റെശത്രുവാമർജ്ജുനൻ ബഭ്രുവാഹാഖൃനാംതമ്പുത്രനോടേററു തൽപ്രയുകേതാഗ്രബാണംകൊണ്ടതൽക്ഷണേ കണ്ഠംമുറിഞ്ഞുചാവട്ടെമമോക്തിയാ ലിണ്ടല്ക്കുപാത്രമാകട്ടെതഥാവൃഥാ ശപ്തനായ൪ജ്ജൂനൻപോരുമെന്നപ്പൊഴെ തൃപ്തഭാവംപൂണ്ടരാജ്ഞീമനസ്വിനീ മന്ദാമലസ്മിതംചെയ്തുചൊല്ലീടിനാൾ മന്ദാകിനീദേവിമാനനീയാകൃതേ നന്ദനസ്നേഹംനിനക്കുണ്ടനിർണ്ണയം നന്നഹോനിയ്യിന്നുചെയ്തതെന്നെങ്ങനെ പാരംപ്രശംസിച്ചപാപംകെടുന്നത ത്തീരംപ്രവേശിച്ചുജാഹ്നവീദേവിയെ സാദരംവന്ദിച്ചയച്ചശേഷംതദീ യോദകംതന്നിലിറങ്ങിയഥാവിധി സ്നാനംതുടങ്ങിനാളന്യരാംലോകരും സാനന്ദഘോഷംപ്രവേശിച്ചുഗംഗയെ ചേതസ്സിലുണ്ടായസംശയംതീർന്നതൽ പാഥസ്സിലുത്തമസ്നാനംകഴിച്ചുടൻ വേർപിരിഞ്ഞീടിനാർവേണ്ടുംപ്രകാരമുൾ ത്താർവിരിഞ്ഞേററംവിളങ്ങുന്നമാനിനീ ശീലചേതോബലത്താലെനിജാരാതി മുലവിഛേദംവരുത്തുംയശോവതീ ജ്വാലയാകന്നവളയ്യൊമഹാനല ജ്വാലയോടൊക്കുന്നതേജോവിലാസിനീ എമ്പ്രയത്നത്തിൻഫലംവന്നുചിന്തിയ്ക്കി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/374&oldid=161235" എന്ന താളിൽനിന്ന് ശേഖരിച്ചത്