Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 367 <poem> ശ്രോത്രദേശത്തിലായെങ്കിലുംഹന്തനീ മാർത്തടത്തിൽകൈകളാലെതൊഴിയ്ക്കയും ചീർത്തദുഃഖംകൊണ്ടുകണ്ണീർപൊഴിയ്ക്കയും പെറ്റമ്മമാരവർചെയ്യുംക്രമങ്ങളിൽ ചെറ്റെങ്കിലുംചെയ്തകേളയല്ലിങ്ങിനെ സ്വസ്ഥയായവാഴുന്നുനിഷ്പുത്രഭാവേന ശുദ്ധയാകുന്നില്ലനിയ്യിന്നുനിർണ്ണയം നിമ്പുത്രനെക്കൊന്നനീചനാമർജ്ജുനൻ വയ്മ്പുറ്റവണ്ണംവിളങ്ങുന്നുവിർയ്യവാൻ മദ്വൈരിപാർത്ഥനെന്നുള്ളനാട്യംവെടി ഞ്ഞദ്വൈതഭാവേനനിയ്യുംവസിയ്ക്കുന്നു പുത്രനിൽസ്നേഹംനിനക്കില്ലനിയിന്നു പുത്രനില്ലാതവളായിവന്നീലയോ നിഷ്പുത്രലോകംമഹാപാപിതാനെന്നു നിഷ്പന്ദമോതുന്നുധർമ്മശാസ്ത്രങ്ങളിൽ ​​ഏവമെല്ലാംനിരൂപിയ്ക്കനീഭൂമിയിൽ പാവനത്വംവിട്ടപാപിഷ്ഠതാനഹൊ ബുദ്ധികൌശല്യംപ്രയോഗിച്ചരാജ്ഞിയാ ലുക്തിശല്യംകൊണ്ടുകൃത്തയായവന്നവൾ സ്വർദ്ധുനീദേവീമനംനൊന്തുമോഹിച്ചു ചിത്തതാപംകൊണ്ടുതപ്തയായപ്പെഴെ ​ഒക്കുമൊക്കുംരാജവല്ലഭേനീചൊന്നു തുൾക്കുരുന്നെങ്കിൽധരിച്ചതിന്നാണഹൊ സങ്കടംപാരമുണ്ടെന്തുചെയ്യുന്നുഞാ നെങ്കടംപോക്കുവാനാരിനിദ്ദൈവമേ വല്ലതെന്നാകിലുംപുത്രനെക്കൊന്നവ നല്ലലുണ്ടാക്കാതടങ്ങുന്നതെങ്ങിനെ ഇത്തരംചൊല്ലിനാൾപാർത്ഥനായിട്ടുട നൃദ്ധകോപംകൊണ്ടുശാപവുംനൾകിനാൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/373&oldid=161234" എന്ന താളിൽനിന്ന് ശേഖരിച്ചത്