താൾ:Jaimini Aswamadham Kilippattul 1921.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വേധം 362 <poem>

കന്മഷംവല്ലതുംകയ്ക്കൊണ്ടുഗംഗയും
നന്മവിട്ടിന്നുവാഴുന്നിതോദൈവമേ
എന്നുള്ളതത്വംഗ്രഹിയ്ക്കുന്നമുന്നമെ
നന്നല്ലിനിസ്നാനകർമ്മങ്ങളൊന്നുമേ
ഛത്രദണ്ഡങ്ങളുംപട്ടയുംചട്ടറ്റ

വസ്രഭാണ്ഡങ്ങളുംഭേസിപുറപ്പെട്ടു എത്രയുംദൂരസ്ഥലങ്ങളിലുള്ളവ രെത്രപേരുണ്ടിഹവന്നിട്ടിതോർക്കുകിൽ സംഭാവനീയമായീടുംമഹാപുണ്യ സമ്പാദനത്തിനുതന്നെയെന്നാകയാൽ പാപംവരുത്തുവാൻപാത്രമാകുന്നതാ രാപന്നീവാരണംചയ്തതെന്നഗുണം എന്നുചിന്തിച്ചുറച്ചീവിശേഷംശങ്ക യെന്നിയെതങ്ങളിൽതങ്ങളിൻജല്പിച്ചു കേൾക്കാതലോകരുംകേട്ടറിഞ്ഞവരും പാർക്കാതുടൻതടസ്ഥാനവുംകൈവിട്ടു ദൂരത്തുചെന്നങ്ങുദൂനബുദ്ധ്യാനിന്ന നേരത്തുസംഭ്രമംകൈക്കൊണ്ടുഗംഗയും വ്യത്യസ്തമീവൃത്തമെത്രയുംവിസ്മയം വിദ്വത്വമേറുംദ്വീജാദികളിങ്ങനെ തഞ്ചത്തിലെന്തോപിഴച്ചുചൊല്ലുന്നൊരു വെഴ്ഞ്ചൊല്ലുകേട്ടുതെല്ലൊന്നുമോരാതുടൻ ഗംഗയിൽപാപമുണ്ടന്നുള്ളശങ്കയോ ടങ്ങകന്നീരിവരയ്യോവിമൂഢരോ മാമകാലോകമാത്രംലഭിച്ചീടുകി ലാമയംനല്കുന്നപാപങ്ങളാകവെ മൂലംപറിഞ്ഞുമുഴുത്തുള്ളകാറ്റത്തു തുലങ്ങൾപോലെപറന്നുപോയങ്ങിനെ മർത്ത്യുരെല്ലാവരുംപുണ്യലാഭംകൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/368&oldid=161229" എന്ന താളിൽനിന്ന് ശേഖരിച്ചത്