താൾ:Jaimini Aswamadham Kilippattul 1921.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 357 <poem>

സ്സിന്നുസന്തോഷംവരുന്നതീവണ്ണമേ എന്നുടെദുഃഖംകെടുക്കുവാൻകാലമി ല്ലെന്നുചൊന്നാലതിന്നെന്തുവാനുത്തരം കുന്തിയാംദേവിതമ്പുത്രനാമെമ്പരി പന്ഥിയോടത്തിയെതൃത്തുപോരാടുവാൻ പന്ഥാവുതെല്ലുമെൻഭ്രാതാവിനില്ലപോ ലെന്താവതേവംപറഞ്ഞാലിനിയ്കിഷ ശാന്തനായേവംവൃഥാവോൻവേണ്ടാത്ത സാന്ത്വനംചെയ്യാലടങ്ങുന്നല്ലഞൻ സ്നിഗ്ദ്ധനെങ്കിൽഭവാൻക്ഷിപ്രമുദ്യക്തനായ് തൃക്തസന്ദേഹംപുറപ്പെട്ടുവൈരിയെ

ഹസ്തവീർയ്യംകൊണ്ടുസംഹരിച്ചേറുമെ

ന്നുത്തൽതീർത്തെങ്കിലായ്ല്ലെങ്കിലദ്യഞാൻ അസ്തുവെന്നോർത്തുദേശാന്തരംപൂകവ നത്രഗേഹത്തിലുംവാഴുകില്ലേതുമേ ചത്തുപോകുംവരെമിണ്ടാതിരിയ്ത്തില്ല സത്യമീഞാനെന്നറിഞ്ഞുകൊള്ളേണമേ ഈവിധംശാഠ്യംപിടിച്ചചൊല്ലീടുന്ന ദേവിതന്നിൽക്രോധയുക്തനായപ്പൊഴെ നീരസംയ്ക്കൊണ്ടുധീരനാമുന്മുക നീരണംചെയ്താനശാന്തെശഠാത്മികെ ഭീരുവായുളളനിൻനിർബ്ബന്ധഭാഷണം പോരുമേറെപ്പറഞ്ഞീടേണ്ടഭീഷണം നീതിരിഞ്ഞോടിവന്നോതുംഗിരംകേട്ടു നീതിഹീനംകാര്യംമത്രഞാൻചെയ്യുമോ ഞാനിന്നുകാർയ്യമത്രഞാൻചൊന്നതും മാനിച്ചിടാതേകഭാവംപിടിച്ചുനീ പിന്നെയുംകേറിക്കഥിയ്ക്കന്നതെന്തിത്ര നിന്ദയേറീടുംസ്വതന്ത്രയോഹന്തനീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/363&oldid=161224" എന്ന താളിൽനിന്ന് ശേഖരിച്ചത്