താൾ:Jaimini Aswamadham Kilippattul 1921.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

356 അശ്വമേധം <poem> മന്ദമോതീടിനാനിന്നിതോനിയ്യിങ്ങു വന്നമൂലംപണ്ഡിനന്നിക്കതൂഹലം ഒക്കുമീക്കാർയ്യമെൻപട്ടണേവന്നവൻ മുഷ് ക്കുകൊണ്ടെന്നോടെതൃത്താലിതെന്നയെ കാരണംപോരാകുയർത്തുഞാനങ്ങോട്ടു പോരണംയുദ്ധത്തിനെന്നാലതിന്നുകേൾ പോരുചെയ്യാവതോനേരേവരാതുളള പുരുഷന്മാരോടതെത്രയുംകുത്സിതം ഒന്നറിഞ്ഞീടുനീയുദ്ധത്തിനായങ്ങു വന്നണഞ്ഞീടണംഞാനെന്നിരിയ്ക്കിലൊ മന്നവൻനീലദ്ധ്വജൻവിളിച്ചീടേണ മന്ന്യഭാവംപാരമന്ന്യായമായ് വരും നീവലഞ്ഞോതുന്നവാക്യംപ്രമാണിച്ച കേവലംകാർയ്യജ്ഞനായഞാനെങ്ങിനെ ചാവതിന്നെങ്കിലുംചാടിവന്നീടുന്ന താവതില്ലായതിന്നാമെന്നിരിയ്ക്കിലും തത്രകാർയ്യംകുറഞ്ഞാന്നുമില്ലക്കണ്ട യുദ്ധകാലംകഴിഞ്ഞില്ലെനിനയ്ക്ക നീ ശത്രുഭാവംവിട്ടുസന്ധിച്ചുപാർത്ഥനോ ടുത്തമൻമൽബന്ധുനീലദ്ധ്വജൻദൃഢം ഭർത്തൃഭാവത്തിന്നുചേർന്നവണ്ണംപരം സ്വസ്ഥയായ് വാഴ്കനീയത്രകാലാന്തരേ സ്പർദ്ധയുണ്ടെങ്കിലീധൂർത്തനാംപാർത്ഥനോ ടുത്തരാംചെയ്യുന്നതുണ്ടുഞാൻനിർണ്ണയം ഇത്തരംഭ്രാതാവുസാന്ത്വനംചെയ്തുള്ളോ രുക്തിയാൽതെല്ലുമെതൃപ്തിയാകായ്കയാൽ ർപ്പംധരീച്ചവൾകോപിച്ചുപിന്നെയും നിർബന്ധവാക്യംനടിച്ചുചൊല്ലീടിനാൾ നന്നുനന്നഗ്രജൻ ചൊന്നവാക്യംമന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/362&oldid=161223" എന്ന താളിൽനിന്ന് ശേഖരിച്ചത്