താൾ:Jaimini Aswamadham Kilippattul 1921.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 355 <poem> ടൊക്കവെതങ്കീഴിലാക്കിവെച്ചങ്ങിനെ എല്ലാവരോടുംധനങ്ങളെവീണ്ടെടു ത്തുല്ലാസമോടങ്ങുചെല്ലുവാനായിട്ടു ജംഭാരിപുത്രനെമാത്രമായ് വിട്ടതും ഡംഭാദിമൂഢത്വശക്തികൊണ്ടല്ലയോ ഓർത്തുകണ്ടാലുംപൃഥാസുതന്മാർക്കിന്നു പേർത്തുപൊങ്ങീടുംദുരാഗ്രഹപ്രാഭവം തൻചരിത്രത്തോടുകൂടവേവാജിയെ സഞ്ചരിപ്പിച്ചുകൊണ്ടീടേ​ണമെങ്കിലോ തന്നാടുതോറുമായെന്നാൽനടക്കുമേ നന്നായ് മുടക്കമുണ്ടാകില്ലതെന്നിയെ മററുളളനാടുകൾതോറുംനടത്തുവാൻ പററുന്നതൊവീർയ്യമേറുന്നരാജാക്കൾ സ്വസ്ഥരായ് വാഴുമോഫൽഗുനൻതന്നോടു മത്തരായേല്ക്കുകിൽതോല്ക്കുകിൽതോല്ക്കുമോസർവ്വരും വിസ്തരാലിത്രഞാനെന്തിന്നുചൊല്ലുന്നു ദുസ്തരാഹങ്കാരസംഗരേമഗ്നനായ് ഗർവ്വിതത്വംകലർന്നങ്ങുവന്നേറേറവ മുർവ്വിതന്നിൽപുകഴ്ത്തീടുമെൻനാഥനെ സർവ്വധാവഞ്ചിച്ചുസാധിച്ചുതുളളുന്ന ദുർവ്വിദഗ്ദ്ധത്വംകലർന്നുളളപാർത്ഥനെ സേനയോടുംഭവാൻചെന്നുതൂകീടുമ സ്ത്രാനലേഭസ്മീകരിച്ചുധൂളിപ്പിച്ചു ദീനയായുളേളാരിനിയ്ക്കുസന്തോഷവും മാനവുംമാന്ന്യമൂർത്തേവരുത്തേണമേ ത്വൽകൃപാപൂരമൊന്നെത്രെയിനിയ്ക്കുളള ദുഃഖബാഷ്പത്തെമുടിയ്ക്കുന്നഭേഷജം തർക്കഭാവംവെടിഞ്ഞേവംസഹോദരീ ദുർഘടാപേക്ഷിതംകേൾക്കയാലുന്മുകൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/361&oldid=161222" എന്ന താളിൽനിന്ന് ശേഖരിച്ചത്