താൾ:Jaimini Aswamadham Kilippattul 1921.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

354 അശ്വമേധം <poem> രണ്ടാമതുംപോരിലേവാപരാജയ മുണ്ടാതിനുള്ളഹേതുഞാനെന്നോർത്തു ഹൃത്താപവുംമഹാകോപവുംകയ്ക്കൊണ്ടു ഭർത്താവുവൈരിപോലെത്തിയെന്നന്തികേ ജൃംഭിച്ചദുർഭാഷണംസ്ത്രവർഷംകൊണ്ടു മുമ്പിൽപറഞ്ഞപോലെന്നെയുപേക്ഷിച്ചു പ്രതൃഗംവേലംചെയ്യാമെന്നപേക്ഷിച്ചു ദൃതൃനായിടാനാൻപാർത്ഥന്നുദൈവമേ സമ്പത്സമുദ്ധമാംമാഹീഷ്മിതീപുരം കമ്പംവിനാപാണ്ഡവർക്കുകീഴയാഹോ എങ്കിലിച്ചൊന്നദോഷങ്ങൾക്കുമുഖ്യമാ യങ്കുരിച്ചിട്ടുള്ളമുലമീയർജ്ജുനൻ ധിക്കാരമേറുമീവൈരിയിൽദ്വേഷവും നില്ക്കാതുയർന്നീടുമീർഷ്യയുംരോഷവും എത്രയെന്നില്ലാസഹിയ്ക്കാവതല്ലിനി യ്ക്കിത്രയെല്ലാമിവൻകാണിച്ചുപൌരുഷാ ധർമ്മജന്മാവുംമഹാജളൻനിസ്സാര നിമ്മഹീചക്രത്തീനിശ്വരൻതാനെന്നു തന്മനസ്സിങ്കൽധരിച്ചതാനേഞെളി ഞ്ഞിമ്മഹാസാഹസത്തിന്നൊരുങ്ങീടിനാൻ ദസ്സാധമാമശ്വമേധംകഴിയ്ക്കുവാ നുത്സാഹമോടിന്നുകല്പിച്ചുറച്ചതും ശങ്കവിട്ടാത്മപ്രഭാവംപ്രശംസിച്ചു തങ്കമായിട്ടുള്ളപത്രത്തിലങ്ങിനെ സ്പഷ്ടമാലേഖനംചെയ്തതാലാലാട പട്ടഭാഗേപതിച്ചുള്ളവാജീന്ദ്രനെ വിട്ടങ്ങയച്ചതുംവാജിയെകയ്ക്കൊണ്ടു പെട്ടെന്നപോരിന്നുനേർക്കുംരിപുക്കളെ വെക്കുമുണ്ടായ് വരുംസംഗരേവെന്നുനാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/360&oldid=161221" എന്ന താളിൽനിന്ന് ശേഖരിച്ചത്