താൾ:Jaimini Aswamadham Kilippattul 1921.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

350 അശ്വമേധം

<poem> തന്മുഖംതന്നിൽജനിയ്ക്കുനാഹാസമോ ടുന്മുകൻബുദ്ധിമാനന്നേരമോതിനാൽ ജ്വാലേനിനക്കുള്ളമാലിതോമംഗല്യ ശിലേനിനയ്ക്കുകിൽതുച്ഛമെത്രെതുലോം സാരമില്ലിച്ചൊന്നതതേത്ഭുതംകേൾക്കിലി ക്കാരണത്താലകയത്തുനിയ്യുംബലാൽ തത്രനിന്നിങ്ങോട്ടുചാടിപുറപ്പെട്ട തത്രനന്നായതല്ലെന്തെന്നുകേൾക്കനീ ഭർത്താവഹേതക്കഹേതുവില്ലെങ്കിലും നിർത്താവതല്ലാതകോപേനഭായ്യയെ ശോകദാഹംചിത്തദേശേവരുന്നമാ റേകദാദുർവ്വക്കുകൊണ്ടധിക്ഷേപിച്ചു മർദ്ദനംചെയ്തുവിട്ടിടിനാനെന്നലു മർദ്ദനംകൈവിട്ടുതുള്ളിൽസഹിച്ചവൾ ധർമ്മംവിചാരിച്ചുശാന്തിയുംകൈകോണ്ടു തന്മന്ദിരെതന്നെവാഴുന്നതെന്നയെ ശുശ്രൂഷണംവിട്ടുഗർവിച്ചുമത്സരി ച്ചശ്രുണിവർഷിച്ചമർഷത്തിനാലുടൻ മാറിത്തിരിച്ചങ്ങുപോകുന്നതായ്യയാം നാരിക്കുചേരുന്നതാകില്ലൊരിക്കലും സ്വാതന്ത്ര്യമുണ്ടോവധുക്കൾക്തൊന്നുമേ ചേതസ്സിലോർക്കാതിടഞ്ഞുനീയങ്ങിനെ സാതങ്കഭാവംപ്രവൃത്തിച്ചകായ്യമി ന്നേതെങ്കിലുംയോഗ്യമായതില്ലേതുമേ ശാന്തിയുംകൈവിട്ടുഹന്തനീസാഹസ ഭ്രാന്തിയുംകൈകൊണ്ടുവന്നിതെന്നകിലും ഞാനുപേക്ഷിയ്ക്കുന്നതില്ലനീടത്രൈവ സാനമോദംവസിച്ചാലുംസഹോദരി ചാർച്ചയുള്ളാളുകൾക്കങ്ങോട്ടുമിങ്ങോട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/356&oldid=161217" എന്ന താളിൽനിന്ന് ശേഖരിച്ചത്