താൾ:Jaimini Aswamadham Kilippattul 1921.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

346 അശ്വമേധം <poem> സന്തതംലോകെജയിയ്ക്കുംഭവാനോടു സന്ധികാമംകൊണ്ടുവന്നീടിനേനഹം ശത്രുത്വമുണ്ടെങ്കിലെല്ലാംപൊറുത്തിന സ്നിഗ്ദ്ധത്വമോടിരിയ്ക്കേണംപരസ്പരം വൃദ്ധശ്രവസ്സിന്റെസുനോഭവാനിന്നു ബദ്ധപ്രമോദംധരിച്ചുകൊള്ളേണമെ ഞാനുമെൻപുത്രമിത്രമാതൃഭൃതൃത്ഥ ധേനുദ്വിപാശ്വേന്ദ്രസേനാദിസർവവും പാണ്ഡവന്മാർക്കള്ളകീഴിലായെന്നോർത്തു പൂർണ്ണസന്തോഷംവളർത്തുവാഴേണമെ എങ്കിലീയെന്റെയ്യപേക്ഷയെസ്വീകരി ച്ചെങ്കലിഷ്ടംവഹിയ്ക്കേണമെഫൽഗുന ഇന്നുഞാനെന്തങ്ങുലചെയ്യേണ്ടതാദരം ലിന്നതെന്നയ് മ്പോടുചൊല്ലിത്തരേണമെ ശക്തിപോലെസഹായിക്കുവനഞാനുമെ ന്നിത്തരംചൊല്ലുന്നമാഹീഷ്മതീശനെ ജംഭാരിനന്ദനൻതാനുംയഥോചിതം സംഭാവനംചെയ്തുതമ്പദാംര്ഹെ കുമ്പിട്ടുനില്ക്കുംപ്രവീരനേയുംപുണ ന്നിർമ്പംകലർന്നുചൊല്ലീടിനാനിങ്ങിനെ മാഹീഷ്മതീപതെവീരൻഭവാനിന്നു മോഹംവെടിഞ്ഞുള്ളഭ്രവരൻനിർണ്ണയം സന്ധിച്ചതെത്രയുംസന്തോഷമത്രമെ ചിന്തിച്ചതെല്ലാംലഭിയ്ക്കാമിനിയ്ക്കിനി നാട്ടിലെല്ലാംനടത്തീടുമീവാജിയെ പ്പാട്ടിലാക്കജ്വലിച്ചീടുന്നശകതിയെ കാട്ടിനേർക്കംനനൃപന്മാരെമഹാരണം കൂട്ടിവെന്നീടുവാനെന്നോടുകൂടവെ പോന്നീടണംഗുണംനേടുവാനുത്സാഹ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/352&oldid=161213" എന്ന താളിൽനിന്ന് ശേഖരിച്ചത്