താൾ:Jaimini Aswamadham Kilippattul 1921.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 345 <poem> പോരുകിൽദുഷ്ക്കീർത്തിപൂരംഭവിയ്ക്കുമേ സരകാവാസവുംവന്നീടുമേഭവാ സരകാമാത്മാനിജോദയത്തിൽപ്രഭോ വ്യർത്ഥംകയർത്തേവമെന്നെജ്ജയിയ്ക്കുവാൻ വ്യത്യസ്തമാചാരിയ്ക്കൊല്ലെഭവാനിഹ വിസ്തരംകൊണ്ടതി പ്രൌഢയായുള്ളവ ളിത്തരംഘോഷിച്ചവാക്യങ്ങളൊക്കവെ ധിക്കരിച്ചുംകൊണ്ടുമന്നവൻപുണ്യവാ നുൾക്കരുത്തുള്ളവൻവഹ്നിയെവീക്ഷിച്ചു നിസ്രുവംപ്രാർത്ഥിച്ചുകൊണ്ടുകീർത്തിച്ചുതാ നെത്രയുംനന്നായ്പറഞ്ഞുമോദിപ്പിച്ചു തദ്രുകതനായിട്ടുപാർത്ഥനെക്കാണുവാ നുദ്യുക്തനായുദാസീനത്വമെന്നിയെ സുന്ദരസ്രുമണിസ്വർണ്ണപാസ്മോരത്ന വൃന്ദമുഖ്യോപായനാർത്ഥങ്ങളൊക്കവെ സംഭരിപ്പിച്ചുതൽസത്രവാജീന്ദ്രനെ മുമ്പുറത്താക്കിനടത്തിച്ചുമെല്ലവെ പുത്രമിത്രാദികളോടുംപുറപ്പെട്ടു തത്രയുദ്ധങ്കണത്തിങ്കൽപ്രവേശിച്ചു ശസ്ത്രപാപങ്ങളുംകയ്ക്കൊണ്ടുനില്ക്കുന്നു ശത്രുസംഹാരിയായിടുംകിരീടിയെ കണ്ടുസംഭാവിച്ചുകാഴ്ചയ്ക്കുതാനങ്ങു കൊണ്ടുചെന്നിട്ടുള്ളവസ്തുക്കളാകവേ തല്പുരോഭാഗേസമർപ്പിച്ചുകൈകൾകൊ ണ്ടത്ഭുതാകാരനാംകുന്തീകുമാരനെ വട്ടംപിടിച്ചടുപ്പിച്ചുഗാഢംപുണ ർന്നിഷ്ടംകലർന്നുചൊല്ലീടിനാനിങ്ങിനെ വിശ്വൈകവീര ബീഭത്സോ ധനഞ്ജയ

വിശ്വംഭരാകീർണ്ണകീർത്തേഹരിപ്രിയ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/351&oldid=161212" എന്ന താളിൽനിന്ന് ശേഖരിച്ചത്