<poem>
കിളിപ്പാട്ടു്.
ന്നാവാസകൃത്തായ്വിളങ്ങുമ്പൊഴിങ്ങനെ
രാജിതാത്മാവാംയുധിഷ്ടിരന്നീക്കണ്ട
വാജിമേധംകൊണ്ടുപുണ്യംവരുത്തുമാൻ സാരബുദ്ധേതുനിഞ്ഞീടുവാനുണ്ടായ കാരണംചിന്തിയ്ക്കിലെന്തിന്നിതത്ഭുദം കേവലംകൃഷ്ണനൊക്കാതുള്ളയാഗവും ഗേവനുവയ്മ്പുള്ളമന്ത്രതന്ത്രാദിയും സേവകന്മാർക്കുള്ളപാപംകളഞ്ഞിട്ടു പാവനത്വംവരുത്തീടുവാൻപോരുമോ തൻനിമിത്തംസർവ്വനാധനാംമാധവൻ തന്നിലെത്രേവേണ്ടുവിശ്വാസമേവനും ക്ഷീരാർണ്ണവംപുക്കജാദോഹനത്തിന്നാ യാരാഞ്ഞിവണ്ണംകൊതിക്കുന്നതെന്തഹോ പാരാതുദിച്ചുള്ളസൂർയ്യനെകൈവെടി ഞ്ഞാരാനുമോർക്കുമോമിന്നാമിനുങ്ങിനെ നിസ്തുലാത്മാവെവിചിത്രംഭവദ്വൃത്ത മസ്തുലോകത്തിൽഭവാനെജ്ജയിക്കുവാൻ ഏതൊരുത്തൻകരുത്തൻഭവദ്ദർശനെ കാതരത്വംകൊണ്ടുമണ്ടുമേശക്രനും യാതൊരുദേവനാകുന്നുജഗദയെ ജാരമായീടുന്ന സങ്കടംപോക്കുവാൻ മീനാദിവിഗ്രഹംകയ്ക്കൊണ്ടുമുത്തമ ജ്ഞാനാമൃതംകൊടുത്തുംകൃപാപൂർവ്വകം നാനാജനാവനംചെയ്യുന്നുസർവ്വത്ര താനായ്നിറഞ്ഞുനില്കുന്നൂനിരന്തരം സീമയില്ലാതുള്ളയാതൊരുദേവന്റെ നാമസാഹസ്രേഹരിപ്രസിദ്ധംപരം ശ്രീമഹാവാക്യംസമസ്തസാരംബ്രഹ്മ വാമദേവാദിയാലജ്ഞേയവൈഭവം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.