താൾ:Jaimini Aswamadham Kilippattul 1921.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

    അശ്വമേധം                                 330

ഹ്രഷ്ടനായെന്നുതുണയ്യെൻപുരത്തിങ്ക ലിഷ്ടകാർയ്യത്തെവരുത്തിവാണിടണം വിട്ടകന്നെങ്ങുംഗമിയ്ക്കൊല്ലൊരിയ്ക്കലും വിഷ്ടപേവിശ്രുതന്മാരാമരാതികൾ എന്നുടെരാമ‌ജ്യംപിടിയ്ക്കുവാനാഹവ ത്തിന്നുവട്ടംകൂട്ടിവന്നാകിലപ്പൊഴെ ഞൻപറഞ്ഞിടും പ്രകാരംരണങ്കേ ാൻപരംമങ്ങാതെരിഞ്ഞുയോദ്ധാക്കളെ ശാംഭവപ്രീതിയ്ക്കുപാത്രമാകപടി ചാമ്പലാക്കിപ്പൊടിച്ചേറ്റമാരാധിച്ചു എന്നെജ്ജയിപ്പിച്ചുകാത്തുകൊണ്ടീടേണ മെന്നൊക്കവേപറഞ്ഞിടുംദശാന്തരേ ശർമ്മദാകാരനാമഗ്നിതാനങ്ങിനെ സമ്മതത്തോടുംപ്രതിജ്ഞചെയ്തപ്പൊഴെ എന്തഹൊചെയ്വാൻതുടങ്ങുന്നഭൂപതേ ചിന്തചെയ്യാഞ്ഞാലനർത്ഥമായീടുമെ ബന്ധുവായീടുമീവഹ്നിയാംദേവനെ മുൻതുണയ്ക്കായിട്ടുരാജധാനീതലെ സന്തതംവച്ചുവാഴിയ്ക്കുകിൽഭീതികൊ ണ്ടന്ധഭാവംതേടുമെല്ലാംവരുംദൃഢം എന്നുമൂലംകന്യയേയുംപരിഗ്രഹി ച്ചിന്നുതന്നെഗമിയ്ക്കട്ടെമഹോജ്വലൻ എന്നുണർത്തിച്ചൊരുമന്ത്രിയോടായിട്ടു മന്നവൻവിസ്മയംകയ്ക്കൊണ്ടുചൊല്ലിനാൾ ശങ്കവേണ്ടാവോനിക്കണ്ടപാവകൻ തൻകളത്രത്തോടുമൊന്നിച്ചുശാന്തനായ് മൽപുരേവാഴുന്നനാളിലാടുന്ന കെല്പുകൂചുന്നതേജസ്വിയാകില്ലെടൊ ക്ഷിതേജസ്സായ്ഭവിയ്ക്കമെന്നാലുമെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/336&oldid=161197" എന്ന താളിൽനിന്ന് ശേഖരിച്ചത്