Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

            അശ്വമേധം                                                                                   324

പ്രത്യഹംവദ്ധയ്ക്കുമിത്തപോനില്ലെവോ ടത്യഹങ്കാരാടിഹീനയാഗാഗ്നിയെ പൃത്ഥിസുരന്മാരൊടൊത്തുശുശ്രൂഷിച്ചു ബദ്ദാദരംകണ്ഡസന്നിധൌമേവിനാൾ അത്രന്തരേധരാപാലവിശ്വോൽഭൂത വൃത്താന്തവേദിയാംവൈണികൻമാമുനി വഹ്നിയെവീക്ഷണംചെയ്തുവഹ്നേഭവാ നിന്നിയേതുംപാർക്കവേണ്ടായഥാഹിതം തന്ന്വിയാംസ്വാഹയെക്കണ്ടൊരുസന്ദേഹ മെന്നിയെകൈക്കൊൾകപോകുയെന്നിങ്ങിനെ പ്രേരണംചെയ്യുകുകാരണംപ്രീതനാ യാരണവേഷാധരിച്ചുവൈശ്വാനരൻ സ്വാഹതൻമുന്നിൽപ്രകാശിച്ചുമന്ദമു ത്സാഹമുണ്ടായവരുംവണ്ണമോതീടിനാൻ നീലദ്ധ്വജാത്മാജവഹ്നിയാകുന്നതോ നാലന്ന്യമെന്നിയെവന്നിണങ്ങീടിനേൻ എന്നെക്കുറിച്ചുനീയേവംതപിയ്ക്കുവാ നിന്നെന്തുകാരണംകന്യകാരത്നമെ! ത്വൽപ്രിയംചൊകസന്തുഷ്ടനായുള്ളഞാ നിപ്പോഴേനൾകുവൻവേണ്ടുന്നതൊക്കുവേ ശുഭ്രഹാസേ!സുഭ്രശങ്കയില്ലേതുമെ ന്നിപ്രകാരംകേട്ടുവന്ദിച്ചുസാദരം ബാലയായുള്ളവൾമോദിച്ചുണർത്തിച്ച പാലയാശേഷബന്ധൊവിശേഷദ്യു:ത മൽപ്രാണനാഥനാകേണമേഗീർവ്വാണ വിപ്രാഭിമ്ഖ്യനാകുംഭവാനിങ്ങനെ ഉൾപ്പിവ്വിലാഗ്രഹിയ്ര്രുന്നുഞാനായതി ന്നുത്ഭവിയ്ക്കേണമീയെന്നിൽകൃപാലവം കന്ന്യകാപ്രാർത്ഥിതംകേട്ടുസന്തോഷിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/330&oldid=161191" എന്ന താളിൽനിന്ന് ശേഖരിച്ചത്