താൾ:Jaimini Aswamadham Kilippattul 1921.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

            അശ്വമേതം                                                                                316

സ്നിഗ്ദ്ധനല്ലേഭവാനെഞ്ചമൂസഞ്ചയം ദഗ്ദ്ധമാക്കീടുന്നതത്ഭുതംസാമ്പ്രതം ചിത്രഭവാനെന്നെക്കുറച്ചുള്ള മിത്രഭാവംസവിമിത്ഥംമറന്നിതോ ഏവംകൃതഘ്നത്വമാചരിയ്ക്കുന്നാകി ലേവനുംനന്നല്ലപാപമെത്രെഫലം മൂന്നംഭവാനൊരുനാളിൽബുഭുക്ഷയൊ ടെന്നന്തികേവന്നുഖാണ്ഡവകാനനം തിന്നുന്നതിനായ് മുതൃന്നപേക്ഷിയ്ക്കയാ ലന്നങ്ങതിന്നുതുണച്ചുഞാനക്ഷണേ ത്വല്കാമലാഭംവരുത്തുവാനായിട്ടു നില്ക്കാതുടൻഭവാനുജ്വലിച്ചങ്ങിനെ തല്കാനനംദഹിപ്പിയ്ക്കുംദശാന്തരേ ധിക്കാരമാണിതെന്നോർത്തുകോപംപൂണ്ടു തക്ഷകത്രണൈകതല്പരൻനിശ്ശേഷ ദക്ഷകർമദേവനായകൻമൽപിത വല്ലാതവർഷംതുടങ്ങിയ്ക്കയാലഴി വില്ലാതബാണകൂടംചമച്ചിട്ടുഞാൻ മുപ്പത്തുമുക്കോടിദേവകൾക്കീശ്വരൻ കെല്പൊത്തുനേരിട്ടുചെയ്തൊരുസംഗരേ ഒപ്പത്തിനൊപ്പംപ്രവർത്തിച്ചുതാതനെ ശഷ്പത്തിനൊക്കുന്നവണ്ണംജയിച്ചാശു തപ്തനായുള്ളഭവാനെയഥാവിധി തൃപ്തനാക്കീടിനേനന്നതിൽതുഷ്ടനായ ധാർത്തരാഷ്ട്രാദിശത്രുക്കളെവെല്ലുവാ നോർത്തപോലേറ്റംതുണയ്ക്കുന്നവണ്ണമെ ചൊല്ക്കൊണ്ടൊരാക്ഷയതൂണീരവുംപുന രിക്കണ്ടദിവ്യമാംഗാണ്ഡീരചാപവും ഭിന്നെമാകാതൊരുതേരുംഭവാനിങ്ങു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/322&oldid=161183" എന്ന താളിൽനിന്ന് ശേഖരിച്ചത്