താൾ:Jaimini Aswamadham Kilippattul 1921.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

            അശ്വമേധം                                            308

കണ്ടുകോപിച്ചനുസാല്വകാർഷ്ണ്യാദിക ളണ്ടർകോൻപുത്രന്റെയോദ്ധാക്കളൊക്കവെ മുമ്പുഞാൻമുമ്പുഞാനാഹവത്തിന്നെന്നു വയ്മ്പുകൂടുംവണ്ണമുദ്യമിയ്ക്കുംവിധൌ ഡിംഭനായുള്ളവൃഷദ്ധ്വജൻകർണ്ണാത്മ സംഭവൻതേജസാചണ്ഡാംശൂസന്നിഭൻ വ്യഗ്രഭാവംവെടിഞ്ഞേകനായേവർക്കു മഗ്രഭാവംവെടിഞ്ഞേകനായേഹോ നീലദ്ധ്വജോർവീന്ദ്രനന്ദനൻഞാനൊരു ബാലൻപ്രവീരാഖ്യനർജ്ജൂനാശ്വേന്ദ്രനെ ലീലയോടെപിടിച്ചാലയംതന്നിലാ ശ്ശാലയിൽബന്ധിച്ചുറപ്പിച്ചുസാമ്പ്രതം സന്നദ്ധനായിനില്ക്കുന്നേനടൽക്കിതാ സന്ദിഗ്ദ്ധഭാവംവെടിഞ്ഞീഹയേന്ദ്രനെ വേണ്ടപോലെന്നെജ്ജയിച്ചീദ്ധനഞ്ജയൻ വീണ്ടെടുക്കട്ടെബലോൽക്കൃഷ്ടനെങ്കിലോ എന്നിവണ്ണംപറഞ്ഞിടുംപ്രവീരന്റെ സന്നിധൌനേരിട്ടണഞ്ഞുനിർഭത്സിച്ചു നിയ്യൊഞെളിഞ്ഞിന്നുപോരിന്നുനില്ക്കുന്ന തയ്യൊവിനോദമോനന്നുനന്നീവിധം ദൂർയ്യോഗകാലംഭവിച്ചോനിനക്കിന്നു ധൈയ്യോദയംകാണ്മതിന്നെന്തൂകാരണം മത്തമോനിയ്യിന്നുമൃത്യുനാപാശേന ബദ്ധനോബന്ധുലോകങ്ങളാൽമുക്തനോ സ്വസ്ഥനല്ലെന്നുണ്ടുതോന്നുന്നുനിയ്യൊരു ശക്തനാകുന്നതോശത്രുസമ്മർദ്ദനേ വ്യർത്ഥംമരിയ്ക്കേണ്ടപോകരാജാത്മജ! വസ്തൂംഗമിച്ചുസുഖിച്ചുവാണീടുക ബുദ്ധിമോശംകൊണ്ടൂബന്ധിച്ചവാജിര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/314&oldid=161174" എന്ന താളിൽനിന്ന് ശേഖരിച്ചത്