Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

           അശ്വമേധം                       306

സംഭ്രമംകൈവെടിഞ്ഞത്രനിസ്സാരമാം രമ്പ്രതാപാദിയുംവേറെവിശേഷിച്ച തമ്പിതൻവയ് മ്പുംപ്രശംസിച്ചുനിർല്ലജ്ജം മമ്പിനോടേവംവരച്ചുവിട്ടാനഹോ ദർവ്വിദഗ്ദ്ധാബുദ്ധിഹീനമീച്ചെയ്തതു ദുർവ്വിനീതന്മാർക്കുചേരുമെന്നാലിഹ ഞാനിത്തുരംഗഞ്ഞബന്ധിച്ചുഫൽഗുനൻ താനിങ്ങുവന്നീതെന്നാലവൻതന്നോടു നേരിട്ടുസംഗരംചെയ്തവന്തന്നുടെ പാരിച്ചബാഹുപ്രഭാവംപരീക്ഷിച്ചു ദുർഗ്ഗർവ്വഭാരംകെടുത്തയയ്ക്കാതിങ്ങു ദു:ഖംവരുംവിധാകെട്ടിയിട്ടെപ്പെഴും മർക്കടംപോലെകളിപ്പയ്ക്കുവൻമദാ ലുൽക്കടൻധമ്മജൻകോപ്പിട്ടൊരദ്ധപരം മുഷ്ക്കാളുമർജ്ജുനൻതാനമീയശ്വവു മൊക്കാതുടൻകഴിങ്ങീടുമെന്നേവത്ര ധിക്കാരമേററംതുടങ്ങുന്നമൂഢരോ ടിക്കാർയ്യമെത്രയുംയുക്തമെന്നിങ്ങിനെ വീരവാദംചെയ്തശേഷംനിബന്ധിച്ചു വാരണംചെയ്താഹയേന്ദ്രനെത്തൽക്ഷണേ കോട്ടയ്ക്കകത്തങ്ങുകൊണ്ടുചെന്നങ്ങിനെ കോട്ടംവരാതെനിബന്ധിച്ചുകൊള്ളുവാൻ തൻകരത്തിങ്കൽനിന്നിന്തികെകാണായ കിങ്കരന്മാർകയ്യിലേൽപ്പിച്ചനന്തരം വെൺകലാപപ്രസന്നാനനംപൂണ്ടുള്ള പെൺകലാപത്തെ ക്കടാക്ഷിച്ചുചൊല്ലിനാൻ വല്ലമേപോകനീയന്തർഗൃഹത്തിങ്ക ലില്ലകേളിയ്ക്കിനിക്കാലംരണത്തിന്നു വല്ലതെന്നാകിലുംകോപ്പുക്രട്ടീടേണ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/312&oldid=161172" എന്ന താളിൽനിന്ന് ശേഖരിച്ചത്