താൾ:Jaimini Aswamadham Kilippattul 1921.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25

കിളിപ്പാട്ട്
ഷിഗ്രഹംകൊതിയ്ക്കുന്നവിശ്രൂതൻവൃകോദരൻ
വൃഗ്രനാംനിജാഗ്രജൻതന്നോടുചൊല്ലീടിനാൻ
എന്നുടെഗിരംകനിഞ്ഞിന്നുകേൾക്കേണംഎഭവാ
നിന്ദുവംശത്തിന്നലങ്കാരമാംമുക്താമണെ
ഇത്രചിന്തനംചെയ്തീടുന്നതെന്തിനിക്കാർയ്യ
മത്രദുർഘടമായിട്ടുള്ളതല്ലറിഞ്ഞാലും
ത്ഥന്നിയോഗാംശംകിട്ടിയെങ്കിലോശങ്കിയ്ക്കാതെ
നന്ദിയോടേകാകിയായ്ഞാനങ്ങുടെന്നിട്ടുടൻ
വഹ്നിപോലെരിഞ്ഞുനേത്തൈരണ്ടാമക്ഷൌഹിണീ
ണസന്യസന്ദോഹത്തോടുംയെൈവനാശ്വോർവ്വീശനെ
മൽഗദായുധംകൊണ്ടുതക്കതാഡനംകൊടു
ത്തുൽഗതാടോപംകാനിച്ചൊക്കവേധൂളിപ്പിച്ചു
ചൊൽക്കലന്നീടുംതുരംഗത്തെയുംബലത്താലെ
കയ്ക്കലാക്കിക്കൊണ്ടിങ്ങുവന്നുവന്ദനത്തോടെ
ത്വല്പുരോഭാഗെവയ്പൻമൽങുജാപരാക്രമ
മത്ഭുതംവരുംവണ്ണമല്പമീക്ഷിയ്ക്കേണമേ
ഞാനസാരനീക്കാർയ്യംസാധിയ്ക്കില്ലെന്നോക്കേർണ്ട
ദീനസാഹായൃംചെയ്യുംദേവകീതന്ത്രജനെ
മാനസേസഹായത്തിനായിഞാൻവഹിയ്ക്കുന്നു
മാനുഷേശ്വരപിന്നെസ്നാദ്ധ്യെല്ലാതൊന്നുണ്ടോ
കൃഷ്ണനെവിചാരിച്ചുചെയ്യുന്നകർമ്മങ്ങൾക്കു
കഷ്ണമെന്നിയേസദ്യസ്സിദ്ധിയുണ്ടാകുംസത്യം
ധിക്കരിച്ചനുഷ്ടിച്ചായൊന്നുമേഫലിയ്ക്കുകി
ല്ലൊക്കവേവൃഥൈവനിഭാഗ്യചേഷ്ടിതംപോലെ
കൊണ്ടുതന്നീലാംയാശ്രേഷ്ടനെയെന്നാകിലോ
തണ്ടുതപ്പിയാംഞാനീപ്പാപത്തെപ്രാപിയ്ക്കട്ടേ
ധർമ്മജ്ഞചിന്തിച്ചാലുംമൽഗിരംതന്നച്ചന്നു
മമ്മയ്ക്കുമന്തംവരുത്തീടുന്നൊരന്ധന്മാരും
മജ്ജനാദികൾക്കൊരുകുപംമാത്രമായുള്ള












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/31&oldid=161169" എന്ന താളിൽനിന്ന് ശേഖരിച്ചത്