<poem>
കിളിപ്പാട്ടു് 302
ശങ്കകൂടാതെതുടങ്ങീടിനാചിലർ ഒക്കുന്നവാദ്യങ്ങൾക്കൊട്ടീടിനാർചിലർ ചിക്കെന്നുവേണ്ടതാളങ്ങൾവേറെചിലർ മൈയ്ക്കണ്ണിമാർചിലരാടിനാരന്നേര മിക്കണ്ടഘോഷംമുഴക്കുംദശാന്തരെ തെല്ലുദൂരത്തങ്ങുവന്നുതാനേനിന്നു പുല്ലുതിന്നുംപാണ്ഡുപുത്രന്റെവാജിയെ വെണ്മതിബിംബംകണക്കേയദൃഛായാ മന്മഥമഞ്ജരീകണ്ടിതെന്തെന്നുടൻ ഒട്ടങ്ങടുത്തുപരീക്ഷിയ്ക്കയാലതിൻ ചട്ടറ്റചർച്ചാവിശേഷവുംചിഹ്നവും പെട്ടെന്നശേഷംവിലോകിച്ചുവിസ്മയ പ്പെട്ടശ്വമാണിതെന്നോർത്തുനിവർത്തിച്ച വെക്കംപ്രിയാന്തികംപ്രാപിച്ചുകൌതുകാ ലുംൾക്കമ്പമാകാതുണർത്തിച്ചവല്ലഭ തൃക്കണ്ണുകൊണ്ടൊന്നുനോക്കേണമീഗിരം ധിക്കെന്നുവയ്ക്കൊല്ലവീരചൂഡാമന്നെ മന്നിടല്ലിൽചിത്രമായുള്ളൊരുഹയം തന്നുടെനിർണ്ണയംപോലീവനാന്തരെ വന്നിതാനിൽക്കുന്നുയജ്ഞിയംകാണുകി ലിന്നിതാർവിട്ടതോചിന്തിയ്ക്കുവേണമേ എന്നാലിതിന്റെശരീരംമഹാസിതം നന്നായിവിളങ്ങുന്നുഗോക്ഷരന്നിഭം കർണ്ണവുംകണ്ണുംകറുത്തനേത്രേരക്ത വർണ്ണമെല്ലോശഹംചുണ്ടുംതഥാവിധം പുഛമോപീതപ്രഭംകാൺകകണ്ഠ മത്യച്ശമാലാരത്നഭ്രഷിതംഭാസിതം തത്രപൂമാലാകലാപവുമുണ്ടുപോ ലത്രയല്ലാപിന്നെവേറെവിശേഷിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.