<poem>
കിളിപ്പാട്ട് 299
നെന്നുള്ള തുകംകേൾക്കായ രുംപ്രിയേ! പെണ്മാലികേഭീതിപൂണ്ടിവൃഷദ്ധ്വജൻ പിൻമാറിയുദ്ധത്തിലെന്നുവന്നീടുകിൽ നിഷ്ഫലംകൃഷ്ണമാഹാത്മ്യംസമസ്തവു മപ്പോഴെന്നായീടുമത്രയൂമല്ലകേൾ ശ്രീകാശിയിൽചെന്നുജാഹ്നവിതീത്ഥാഭി ഷേകാദിയംചെയ്തുദേഹംത്യജപ്പതും മാഘാഗമേപുണ്യവേണിനീമജ്ജനം മാഴ്കതനുഷ്ഠിചുകൊള്ളുകെന്നുള്ളതും മോക്ഷപ്രദങ്ങളല്ലെന്നായ്പരുംന്ത്രന മാക്ഷിപ്തനായിഞാൻപോലെന്നാകിലൊ ബിംബപക്ക്വാധരംകൊണ്ടേറെരമ്യമാം നിൻമുഖംകാണുന്നതല്ലെന്നുനിണ്ണയം എന്നത്രമാത്രംപറഞ്ഞവൃഷദ്ധ്വജ നൊന്നിച്ചനാനാജനത്തൊടുക്രടവേ ശ്രീമദ്വിജേന്ദ്രഗോവൃന്ദങ്ങളദ്ധ്വരേ ഹോമത്തിനുള്ളപദാത്ഥങ്ങളെന്നിവ മുന്നിലാക്കിപ്പുറപ്പെട്ടുമുകുന്ദാദി വന്ദ്യലോകങ്ങളെവന്ദിച്ചുസത്വരം സന്നദ്ധനായ് രഥംകേറിനാനിങ്ങനെ ധന്യത്വമേറുമാപ്രദ്യുമ്നവീരനം മറ്റുള്ളവൻഭടൻമാരുംരധങ്ങളിൽ തെറ്റന്നുകേറിപ്പുറപ്പെട്ടുസൈന്യവും എല്ലാവരുംതികഞ്ഞൊന്നിച്ചനന്തരം വില്ലാളിവീരനാംഫൽഗ്ഗുൻദീപ്തിമാൻ മുമ്പെമദിച്ചുമണ്ടീടുംങയത്തിന്റെ പിമ്പേസമാനടന്നീടുവാനേൽപ്പിച്ചു കാലാമേറുംമീരയ്യായിരത്തോളം കാലാൾകളെവിട്ടുകാളുന്നവേഗേന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.