Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

            അശ്വമേധം                          298

എങ്കിൽനിന്നാഹന്തതെറ്റഭിച്ചിത്ത മെങ്കിൽനിവ്വാഹമില്ലവ്വണ്ണമാകട്ടെ തെല്ലുംപിഴയ്ക്കില്ലിനിയ്ക്കന്തൃനംഭവാൻ ചൊല്ലുന്നപോലെനടക്കുന്നതുണ്ടഞാൻ സ്ത്രകൾക്കണ്ടദൈവംസ്വഭത്താവുകോവലം ലോകത്തിലേവംഗ്രഹിച്ചിരിയ്ക്കന്നുഞാൻ മന്ദഭാവംവെടിഞ്ഞശ്വസംരക്ഷണം ദണ്ഡമേറ്റുംചെയ്ക്കവേണംസദാഭവാൻ മുൻനോക്കിവീരരോടേല്ക്കന്നതെന്നിയെ പിൻനോക്കിമാറൊല്ലൊരിയ്കലുംസംഗരേ ബുദ്ധിയേറുംകൃഷ്ണനാരിസഹസ്ത്രമി ങ്ങെത്തിയിട്ടുണ്ടവരെമ്പ്രണനായകാ വല്ലയുദ്ധത്തിലുംനിന്നുപേടിച്ചനേ ത്തില്ലനേരേഭവാനെന്നുകേട്ടീടുകിൽ ത്വൽപത്നിയാമെന്നെനോക്കിച്ചിരിച്ചീടു മുല്പന്നമാംസ്ത്രീപരിഹാസസങ്കടം സ്നേഹംതന്നെസഹിക്യ്ക്കാവതല്ലമേ നിസ്സരിപ്പിയ്ക്കൊല്ലദുഷ്ക്കീത്തിയെഭവാൻ സന്തതംസംമുഖനിസ്ത്രീകുലേശ്വരൻ ചിന്തകന്മക്കുവൈമുഖ്യവാനെങ്കലും എന്നിതെല്ലാംവിചാരിച്ചപൊയ്ക്കാണ്ടാല്ലു മെന്നുടെവല്ലഭകയ്യാംലഭിയ്ക്കുവാൻ ഭയ്യാഗിരംകേട്ടുസന്തുഷ്ടനായുള്ള സുയ്യാത്മജാത്മജൻചൊല്ലിനാനിങ്ങനെ ഭാഷിതംകൊള്ളമിതെത്രയുംശോഭനം യോഷി ത്തംസമ്മേൽഗിരംകേൾക്കനീ ലോകത്രയംബലാലെന്നോടുയുദ്ധത്തി ലേകാത്രനേരിട്ടവന്നാലുംമെന്തുവാൻ ഒന്നിച്ചശേഷംമുടിച്ചകണ്ണാത്മജ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/304&oldid=161163" എന്ന താളിൽനിന്ന് ശേഖരിച്ചത്