താൾ:Jaimini Aswamadham Kilippattul 1921.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

              അശ്വമേധം                              292

സ്നിഗ്ദ്ധൻപിതാപുത്രനായിസ്വകീയമത മർത്ഥംസമസ്തംസമർപ്പണംചെയ്യുന്നു സർവ്വത്രരക്ഷിതാസദപൃത്തനാംസുതൻ ദുർവൃത്തനെത്രയുംദ്രോഹിയായുംവരും കർണ്ണന്റെപുത്രനെപ്പാർത്തിട്ടുപിന്നെയീ വണ്ണംതെളിഞ്ഞരുൾചെയ്തുവൃഷദ്ധ്വജ ശത്രുവിദ്ധ്വംസിയാംനിയ്യംനിനക്കുള്ള ശസ്ത്രപാപാദിസമ്പന്നനായിസാമ്പ്രതം നമ്മുടെശാസനംമാനിച്ചുപോവുക ങ്ങിമ്മഹാവാജിയെരക്ഷിച്ചുകൊള്ളുവാൻ എന്നുടെപുത്രാദിയായുള്ളസൈന്യവും നിന്നുടെസാക്ഷാൽപിതൃവ്യനീപ്പാർത്ഥനും പ്രത്യർത്ഥിവീരവൃന്ദങ്ങൾതങ്ങൾക്കുള്ള മദ്ധ്യത്തിലാകുനേരത്തിലെപ്പൊഴും സ്വപ്രതാപംകൊണ്ടുരക്ഷിയ്ക്കനീനിന ക്കപ്രമേയംവീയ്യപൂരമായോധനേ പുത്രനോടൊന്നിച്ചുയുദ്ധേമിടുക്കുള്ള ഭദ്രനാകുംയൌവനാശ്വനാംവീരനും ജിത്വരൻതാനനുസാല്വനാംവീരനും സത്വരംപാർത്ഥസഹായാർത്ഥമിപ്പൊഴേ ഒന്നിച്ചുപോകേണമെന്നുടെവാക്കിനാ ലെന്നിത്തരംനിയോഗിച്ചുദയാവശാൽ പിന്നെയുംപാരംഭടന്മാരെയുംകണ ക്കെന്നിയേകാണുംസ്വസേനാഗണത്തെയും എന്നോടുകൂടവേപോരുവാനിശനാ മിന്ദീവരേക്ഷണൻകല്പിച്ചുവച്ചുടൻ എന്നെയുംപ്രേരണംചെയ്തീടിനാനംബ ഖിന്നയാവാനില്ലകാരണംതെല്ലമേ ഭക്തപ്രിയൻവാസുദേവൻജഗൽപ്രഭ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/298&oldid=161155" എന്ന താളിൽനിന്ന് ശേഖരിച്ചത്