താൾ:Jaimini Aswamadham Kilippattul 1921.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

       അശ്വമേധം            290

സത്രമെന്നല്ലാസമസ്തവുംസിദ്ധമാം സത്വരംമൽഭക്തസത്തമോത്തംസമെ ശങ്കിയ്ക്കവേണ്ടാശമിയ്ക്കനീദിഗ്ജയെ ലംഘിയ്ക്കുവാനാരുനിന്നെരണോദയെ ജിപ്മഗത്വംവിട്ടുയിദ്ധപ്രസിദ്ധനാ മെന്മകൻപ്രഭ്യൂമ്നനേകൻമഹാരഥൻ കർണ്ണജന്മാവനുസാല്വകൻഭൂതലാ ഖണ്ഡലൻയൌവനാശ്വൻപ്രതാപോജ്വലൻ എന്നിവരോടുമെൻപുത്രമിത്രാദിക ളിന്നിയുംയോദ്ധാക്കളായുള്ളവരെയും മൂന്നാകുമാക്ഷൌഫണീസേനയേയുമുൾ ചേർന്നാകുലേതരംയുദ്ധേതുണയ്ക്കുവാൻ ഏകാമെടൊനിനക്കാകായ്ക്കയെന്തിനി പ്പകാരിനന്ദനപോകാമസംശയം ഏവമരുൾചെയ്തസേവകാഭിഷ്ടുതൻ ദേവകിനന്ദനൻദേവകാഭീഷ്ടുതൻ ഏവരേയുംവിളിച്ചാത്മസങ്കൽപ്പിതം കേവലംകേൾപ്പിച്ചയച്ചോരനന്തരം സന്മോദശാലിയാമർജ്ജൂനൻചെന്നാശൂ തന്മാതൃപാദെനുമസ്കരിച്ചാദരാൽ രന്നുടെയാത്രയെകേൾപ്പിച്ചനുഗ്രഹം തന്നുവേഗാലയയ്ക്കേണമെന്നിങ്ങിനെ അർത്ഥിച്ചവാക്കുകെട്ടന്നേരമംബയും വർദ്ധിച്ചവാത്സല്യസംഭ്രമംകൊണ്ടഹോ പുത്രനെകെട്ടിപ്പുണർന്നുശിരസ്സിങ്ക ലെത്രയുംചുംബിച്ചുകണ്ണീരൊലിപ്പിച്ചു ഗൽഗ്ഗദംകൊണ്ടുപണിപ്പെട്ടുചൊല്ലിനാൾ ദുഖദംത്വദ്വിയേശംമെകുമാരക ഗിർഗ്ഗതൻനീപിരിഞ്ഞെന്നാൽപൊറുക്കുമോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/296&oldid=161153" എന്ന താളിൽനിന്ന് ശേഖരിച്ചത്