താൾ:Jaimini Aswamadham Kilippattul 1921.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

280 അശ്വമേധം നഷ്ക്കർഷയേറും നാനാഭോജ്യങ്ങൾ പേയങ്ങളും വസ്ത്രഭൂഷണ ശയ്യാസഞ്ചയാസനങ്ങളും ച്ത്രവാഹനങ്ങളും താംബൂലപൂഗാദിയും കർപ്പൂര കസ്തുരൂർയ്യാദിസൌരഭ്യ വസ്തുക്കളും സത്ഭാവ പൂർവം കൊടുത്തീടിനാൻ മേലെ മേലെ രാജവീരന്മാരിവരേവരും തമ്മിൽ തമ്മിൽ ഭോജനം മുതൽക്കുള്ള നാനാവസ്തുക്കൾ കൊണ്ടും പൂജനം ചെയ്തും ലീലാസല്ലാപാദികൾ ചെയ്തും വ്യാജഹീനമാം മഹാസന്തോഷപൂരംപൂണ്ടു ധമ്മജാച്യുതന്മാരെസ്സേവിച്ചു ദീപപിച്ചും കൊ ണ്ടമ്മഹാപുരത്തിങ്കൽവർത്തനം ചെയ്തീടിനാർ ഇത്തരംപറഞ്ഞോരോരുതത്തയും ശേഷം നാളെ വിസ്തരിച്ചീടാമെന്നു സ്വസ്തയായ് മേവീടിനാൾ ഒന്നാം ഭാഗം സമാപ്തം. N-B ഇതിൽ 243 ഭാഗത്ത് സത്തമൻ ധർമ്മാ ത്മജൻ ഭീമനർജുനൻ മുമ്പാ എന്നു തുടങ്ങി 245 ഭാഗ ത്തു നൊന്മഹീപതെ മഹാവിസ്മയമെന്നേ വേണ്ടു എന്ന തുൽപ്പടെന തെറ്റായി ചേർത്തിട്ടുള്ളതും ആ ഭാഗം മുഴുവനും

വിട്ടുവായിക്കേണ്ടതുമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/286&oldid=161142" എന്ന താളിൽനിന്ന് ശേഖരിച്ചത്