277കിളിപ്പാട്ട് ധന്യൻനീസമസ്തവുമത്രമേസൌഖ്യാകാരാ വന്ദ്യൻകൃഷ്ണനുംനിയ്യുമിന്നുമത്സഹായികൾ എണ്ണിയാലനേകമെൻഭാഗ്യവൈഭവംയോഗ്യ മണ്ണി!നീചിരംജീവിച്ചിന്നിയംജയിച്ചാലും ഇത്തരംപ്രശംസിച്ചുഹൃദ്യനാംതുരംഗത്തെ പുത്തനാംബലത്തോടുംമുന്നമേനടത്തിച്ച സത്തമൻനൃപോത്തമൻഭീമനർജ്ജുനൻമുമ്പാ മുത്തമന്മാരായുള്ളതമ്പിമാരോടുംകൂടി ചിത്തസന്തോഷംതേടുംയാദവശ്രേഷ്ഠന്മാരെ പത്തനസ്ഥലംനോക്കിക്കൊണ്ടിങ്ങപോന്നീടിനാൻ തേർത്തടംമുതല്ക്കുള്ളവാഹനങ്ങളിലേറി ചീർത്തകൌതുകംകയ്ക്കൊണ്ടേവരുംപുറപ്പെട്ടു കുംഭിനീതലംകുലുങ്ങുന്നമാറുണ്ടായപ്പോൾ വമ്പിണങ്ങീടുംമഹാവാദ്യാദികോലാഹലം മന്ദസഞ്ചാരംതുടങ്ങീടിനാരെല്ലാവരും മുന്നമുന്നതന്മാരാംരാജപൂരുഷന്മാരും മസ്തകസ്ഥലംചമഞ്ഞെത്രയുംവിളങ്ങുന്ന മത്തഹസ്തികൾനല്ലവെൺക്കൊറ്റക്കുടതഴ വെണ്മയേറീടുംചാരുചാമരങ്ങളുംസോമ ബിംബഭങ്ങളാമാലവട്ടങ്ങൾതൊട്ടുള്ളവ ഭംഗിയിൽപ്പരംപരന്നംബരേവളങ്ങവെ പൊങ്ങിയാടീടുംകൊടിക്കൂറകൾവേറെവേറെ വാളുകളൂരിപ്പിടിച്ചശ്വപൃഷ്ഠഗന്മാരാ മാളുകൾപലരൊപ്പമാഭയാനടക്കയും പാടിയുംതദാചിലരാടിയുംചിലർതുള്ളി ച്ചാടിയുംചിലർമോദംതേടിയുംചിലർതമ്മിൽ കൂടിയുംനതിസ്തുതിതേടിയുംചിലർഗർജ്ജി ച്ചോടിയുംമറിഞ്ഞുചാഞ്ചാടിയുംവേറെചിലർ
നല്ലകമ്പടികൂടിച്ചെന്നുഗോപുരംകണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.