താൾ:Jaimini Aswamadham Kilippattul 1921.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 265 ഒക്കർവെഹരിച്ചിനിയ്ക്കുള്ളരുഭണ്ഡാരത്തിൽ ദുഷ്ക്കൃതംനിനയ്ക്കാതെകൊണ്ടുവന്നർപ്പിയ്ക്കയൊ ദുഷ് പ്രജ്ഞന്മാരായ് നടക്കുന്നദുഷ്ടൻമാർചിലർ വിപ്രസ്വംഹരിയ്ക്കയൊവിത്തലോഭത്താലഹോ പുഷ്പബാണാർത്ത്യചിലധൂർത്തന്മാർപകൽചെന്നു സസ് പൃഹംരജസ്വലാസംഗമാചരിയ്ക്കയോ ധർമ്മമോർക്കാതെചിലരങ്ങൃതുസ്നാനംചെയ്ത് ധർമ്മപത്നിയെനിശാമദ്ധ്യത്തിൽത്യജിയ്ക്കയൊ പുംശ്ചലീതരന്മാരീഭ്രൂണഹത്യയാംപാപം ന്ശ്ചലംവ്യഥാകാമംകൊണ്ടുസമ്പാദിയ്ക്കയൊ നമ്മുടെനാട്ടിൽപ്പരംകഷ്ടമിങ്ങനെയുള്ള കന്മഷംകലർന്നവരുണ്ടെന്നാലവർക്കുള്ള ഷഷ്ഠാംശപാപംനമുക്കുണ്ടാമിന്നതുകൊണ്ടോ ദൃഷ്ടാംഗനായിട്ടുള്ളകേശവൻമറഞ്ഞുഹോ ഒന്നിനിക്കാർവ്വർണ്ണനെപ്പോരിന്നുതന്നെകോപ്പി ട്ടിന്നിനിയ്ക്കിഹകാണ്മാനെന്തുഞാൻചെയ്തീടേണ്ടു ഹന്തഞ്നാരോടുചോദിയ്ക്കേണ്ടുഗോവിന്ദനെ ച്ചന്തമോടാരെങ്കിലുംകാണിച്ചുതന്നാലുടൻ വല്ലതുംനമുകൊരുപുണ്യമുണ്ടെന്നാലതു നല്ലപോലവർക്കുഞാനർപ്പണംചെയ്തീടുവൻ മല്ലവൈരിയെക്കണ്ടീടുന്നവർക്കേതുംകാർയ്യ മില്ലമൻപുണ്യംകൊണ്ടെന്നുത്തമർചൊല്ലീടുന്നു നിശ്ശേഷദോഷംനശിപ്പിയ്ക്കുവാനിനിയ്ക്കിന്നു വിശ്വശവേഷംകാണ്മനില്ലെല്ലോബുധന്മാരെ ഹംസതീർത്ഥോദംസേവിച്ചാലെന്നപോലെചേരും കംസവൈരിയെക്കണ്ടാൽസർവ്വപാപവുംതീരം ദൈത്യരാജനാമവൻചിത്തകൌതുകത്തോടു മിത്തരംപറഞ്ഞുംകൊണ്ടസ്ഥലെനില്ക്കുംവിധൌ

അത്യരംതേരുംനടത്തിച്ചജൻജഗന്നാഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/271&oldid=161126" എന്ന താളിൽനിന്ന് ശേഖരിച്ചത്