താൾ:Jaimini Aswamadham Kilippattul 1921.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 260 മത്തനാംഗജംപോലെഹസ്തവിക്രമത്താലെ മർദ്ദനംതുടങ്ങിനാനന്നേരംശിവശിവ മസ്നകംപിളർന്നിട്ടുംകാലുകയ്യൊടിഞ്ഞിട്ടും ചോരയിൽക്കുളിച്ചിട്ടുമേറിയഗജങ്ങളും ശൂരയോദ്ധാക്കന്മാരുംചൂർണ്ണിതങ്ങളായ്ത്തന്നെ തേതുകളശ്വങ്ങളുംമേല്ക്കുമേലൊന്നിച്ചിടം തോറുമേചതിച്ചങ്ങുകാണായെന്തൊതുചിത്രം വൻകത്തേറുംഭീമനോരോരോമദംപൂണ്ട വൻകരിശ്രഷ്ഠന്മാരെകന്ദുകങ്ങളെപ്പോലെ തൻകരത്തട്ടിൽധരിച്ചങ്ങിനെമേല്പോട്ടെന്റെ ശങ്കരവലിച്ചെറിഞ്ഞീടുന്നുകൂടെകൂടെ ഭൂരിവിക്രമത്തോടുമായധങ്ങളുംപൂണ്ട പോരിനായമുതൃന്നുള്ളവീരന്മാരോടുംകൂടി സാരഥിഹയാദിയുക്തങ്ങളാംരഥങ്ങളെ പ്പാരതിലെടുത്തടിച്ചങ്ങിനെപൊടിയ്ക്കയും ചിലവമേല്പൊട്ടയ്ക്കുംചിതറിപടിവിട്ടം ചിലവാക്കുന്നുപൊട്ടുംചിരിയുംതകർക്കുന്നു പലതേർഗജാശ്വങ്ങളിവയെവലിച്ചാശു ബലശാലിയാംഭീമൻപിടിപെട്ടടുത്തുടൻ നിലത്തിട്ടടിയ്ക്കയുംകരുത്തന്മാരെദ്ധാ തലത്തിൽത്തന്നെവീഴ്ത്തിച്ചവിട്ടിയരയ്ക്കയും കളിച്ചുംകൊണ്ടുചെയ്താനമർഷത്തോടെനില വിളിച്ചുംനൊന്തുംപലർമരിച്ചുഭടാദികൾ ചൂർണ്ണകായന്മാരായിച്ചോരയുംഛർദ്ദിച്ചഹോ തൂർണ്ണമൂഴിയിൽപലർവീണുമോഹിച്ചാരെല്ലൊ ഛിന്നങ്ങളായിപ്പതുച്ചീടുന്നനീണ്ടുള്ളദോ ദ്ദണ്ഡങ്ങളഞ്ചുതലയുള്ളപന്നഗങ്ങളോ എന്നങ്ങുതോന്നുംലണ്ണമെത്രയുംപ്രകാശിച്ചു

ഭിന്നങ്ങളായിത്തന്നെവീണുകോണ്ഡോദികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/266&oldid=161121" എന്ന താളിൽനിന്ന് ശേഖരിച്ചത്