താൾ:Jaimini Aswamadham Kilippattul 1921.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 258 പാപവാനായുള്ളനീയൊനിനുചൊയ്യുകിൽകൊള്ളാം ബാണമന്ദിരെചെല്ലുകങ്ങുനിൻബന്ധുക്കളാ യ്പാണുകൊണ്ടിരിപ്പവൻകാണുകിൽസമ്മാനിയ്ക്കും കർമ്മങ്കൊണ്ടിവനെന്തൊഭഗ്നനായ്നമുക്കുള്ള സംബന്ധിതാനെന്നോർത്തുരക്ഷിയ്ക്കുംദൃഢാനിന്നെ തത്രാപിവൈഷമ്യമൊന്നുണ്ടുപോലെല്ലായ്പോഴും രുദ്രാദിപൂജാവരന്മാരെല്ലൊബാണാദികൾ ശംഭുബാദകൻനിയെന്നുള്ളൊരുതത്വംബോധി ച്ചയ്മ്പുകൈവെടിഞ്ഞങ്ങുവെച്ചിരിയ്ക്കാതെനിന്നെ കൊല്ലുവോരഹോനിണക്കില്ലമററിടംകേറി ച്ചെല്ലുവാനെങ്ങുംതുണയ്ക്കാരുമില്ലെന്നേവേണ്ടു വിലസിക്കൊണ്ടുതന്നെവളർന്നഗർഭത്തിൽനി ന്നലസിപ്പോയീലനീപിറന്നൂമഹാകഷ്ടം വ്രീഡകന്മാരായുള്ളവീരന്മാർവാങ്ങാതുള്ള വീടകംനിശ്ശങ്കമായെങ്കയ്യിൽനിന്നിട്ടപ്പോൾ മൂഢനായുള്ളോരുനീയെന്തിന്നുമുമ്പിൽക്ക്രട്ടി പ്പാടവംകാട്ടിപ്പാഴിലങ്ങിനെവാങ്ങിച്ചതും നിൻപ്രതിജ്ഞയുംഫലിച്ചീലജീവിതംകൊണ്ടു കിംപ്രയോജനംചീർത്തദുഷ് ക്കീർത്തിദുഃഖംതീർപ്പാൻ വിദ്രുതംമരിയ്ക്കനീയെന്നേവംസഹിയ്ക്കാത്ത രൗദ്രഭാഷണംചെയ്യുംദേവനെത്തടുത്താശു ബുദ്ധിമാൻവൃകോദരൻക്രാധത്തെക്കെടുക്കുന്ന യുക്തിയേറിടുന്നനല്ലക്തികൊണ്ടുണർത്തിനാൻ ശന്തനായാലുംഹൃഷികേശകേശവ്യതെല്ലാം സ്വാന്തകാരുണ്യംകൂടാതിങ്ങിനെസഭാതലെ മാനിയാംപ്രഭ്യുമ്നനെഭഝിച്ചുശിക്ഷിയ്ക്കൊല്ലാ ഞാനിതൊന്നുണർത്തുന്നൂവീരമൌലിയാമവൻ ശത്രുവിക്രമംകൊണ്ടുനീതനായ്പോന്നിട്ടില്ല

നിസ്ത്രപാബലങ്കെട്ടൂയുദ്ധത്തിൽതോററിട്ടില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/264&oldid=161119" എന്ന താളിൽനിന്ന് ശേഖരിച്ചത്