താൾ:Jaimini Aswamadham Kilippattul 1921.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 257 തേരിൽനിന്നുടൻചാടിചാരിൽവീണവൻതന്നെ വാരിയങ്ങെടുത്തുണർത്തിക്കൊണ്ടുനേരനിർത്തി തൃക്കാലുകൊണ്ടൊന്നടിച്ചങ്ങിനെവീഴിപ്പിച്ചു തല്ക്കാലോചിതമായിട്ടുള്ളവൻകോപംകാട്ടി വല്ലാതെഭത്സിച്ചരുൾചെയ്യ്തുതല്ലുമേനാണ മില്ലാതെപിറന്നനിയ്യാരെടാമഹാമൂഢ ഏല്ക്കയേൽക്കാടകുലകീടകമടിയ്ക്കാതെൻ കാക്കൽനിന്നുടൻമറയത്തുപോവുകേവേണ്ടു നിൻകളിസ്ഥലമാകുംദ്വാരകാപുരമല്ലീ ശങ്കനീയമാംസ്ഥാനമെന്നുനീയറിഞ്ഞില്ലെ ഹന്തനിൻപ്രഭാവത്താലിത്തരംഭവിയ്ക്കുമെ ന്നന്തരംഗത്തിൽകാണാതല്ലഞാനിരിയ്ക്കുന്നൂ യുദ്ധത്തിലേവംഭയംനാണവുമിനിയ്ക്കെങ്ങും സിദ്ധിയ്ക്കില്ലോർത്താലിതുരണ്ടുമിദ്ദശറുന്തരെ വയ്യ് മ്പൊത്തനാനാവീരന്മാർകണ്ടുനില്ക്കേകഷ്ട മെമ്പുത്രനാകുംനിന്നാലിങ്ങകപ്പെട്ടേനല്ലോ പെററകാലത്തിൽതത്തെശത്രുശംബരൻനിന്നെ മറെറാരാൾകണ്ടീടാതെകയ്ക്കൊണ്ടുപോയെങ്കിലും കൊന്നെറിഞ്ഞീടാതുയിരോടുമക്കടല്ക്കുള്ളി ലന്നവൻനിക്ഷേപിച്ചുരക്ഷിച്ചതെന്തിന്നഹോ വീട്ടിലെന്തിരിപ്പെിനിനാണങ്കെട്ടതുകൊണ്ടു പാട്ടിലല്ലാതായ്ത്തീർന്നഭാഗ്യഹീനൻനീയുടൻ നാട്ടിലിങ്ങിരിയ്ക്കേണ്ടാപോകെടോദുരാത്മാവെ കാട്ടിലെങ്ങാനുംചെന്നുകായ്ക്കനിർക്കുട്ടംതിന്നു ചോലവെള്ളവുംകുടിച്ചങ്ങിനെകഴിയ്ക്കുക കാലമായതുംപാററുകിലെന്നുതോന്നുന്നുമേ തത്രവാണീടുംതാപസേന്ദ്രന്മാർതങ്ങൾക്കൊരു ശത്രുവായ്പരുംനിന്നെക്കണ്ടറിഞ്ഞുടൻതന്നെ

ശാപവഹ്നിയിൽചുട്ടുചാമ്പലാക്കാമേമഹാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/263&oldid=161118" എന്ന താളിൽനിന്ന് ശേഖരിച്ചത്