താൾ:Jaimini Aswamadham Kilippattul 1921.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 256 മല്പമല്ലിതങ്ങറിഞ്ഞില്ലെന്നുവന്നീടുമോ ഷൾപ്പദജ്യാബദ്ധമാമിക്ഷുവില്ലിങ്കലക്ഷാം പുഷ്പസായകങ്ങളിളിലൊന്നുസന്ധാനംചെയ്തു വിട്ടയപ്പതുതന്നെകൊണ്ടുഞാൻപതിന്നാലു വിഷ്ടപത്തിലുംവാഴുംപ്രണിസർജയങ്ങളെ ഒക്കവെജയ്ക്കുന്നൂകേളിയാലഹർന്നിശം നിഷ് ക്ക്യപംകുഴക്കുന്നൂവമ്പന്മാരെയുമിട്ടു മന്നീലീവയ്മ്പുള്ളഞാനിക്കരുത്തേറുംവില്ലും മിന്നിമണ്ടീടുംതീക്ഷ്ണസായകങ്ങളുംപൂണ്ടു ക്രുദ്ധനായെതൃത്താലീയേകാനെവെൽവാനൊരു ശക്തനാകില്ലെന്നുള്ളതെങ്ങിനെവന്നീടുന്നൂ തെല്ലുനില്ലെട!മൂഢ!രാജകീടക!നേരെ പുല്ലുപോലിഹനിന്നെവെല്ലുവാൻബലത്താലെ മൂർഛയോടധോഭുവിവീണനീകേഴുംവണ്ണം മൂർച്ചയോടൊക്കുംശരംമോചിപ്പനെന്നിങ്ങനെ ദുർവ്വചോബാണംവിട്ടശേഷമുജ്വലിയ്ക്കുന്ന പർവ്വശോഭനങ്ങളാമഞ്ചുസായകങ്ങളെ വിട്ടയച്ചവനേരിട്ടെത്തുന്നനേരംവേഗാ ലട്ടഹാസവുംചെയ്യ്തുകല്യനാംസാല്വാനുജൻ മദ്ധ്യത്തിലഞ്ചുംമുറിച്ചങ്ങുവീഴ്ത്തിനാനുട നത്യർത്ഥംവിളങ്ങുന്നോരാശുഗംപ്രയോഗിച്ചാൻ തെല്ലുമേപിഴയ്ക്കാതെചെന്നതാപ്രദ്യുമ്ന നല്ലുരുസേതടംപൂക്കുചട്ടയുംപൊട്ടിച്ചുടൻ കുത്തിയങ്ങിനെകേറിയന്നേരംപ്രഭ്യുമ്നനും ബുദ്ധിയുംമറിഞ്ഞുമോഹമ്പൂണ്ടബാണത്തോടെ ഭ്രമിച്ചുംകൊണ്ടുചെന്നുമുകുന്ദപാദാന്തികേ നമിച്ചുകൊള്ളുംവിധംപതിച്ചുമഹാത്ഭുതം തൻമുമ്പിൽമോഹിച്ചേവംവീണപുത്രനെക്കണ്ടി

ട്ടംബുജേക്ഷണൻദേവൻനാണിച്ചഭാവത്തോടും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/262&oldid=161117" എന്ന താളിൽനിന്ന് ശേഖരിച്ചത്