താൾ:Jaimini Aswamadham Kilippattul 1921.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

249 കിളിപ്പാട്ട്

പൃഥ്വിയിൽപ്രശസ്തമാംകൃഷ്ണധാരണത്തിനു ശക്തിയുള്ളവരില്ലെന്നില്ലെടോമഹാമതെ ധ്രുവനായീടുംബാലൻമതിയായീടുന്നവ നവനോദൂരതിങ്കലപരൻമഹാബലി വിരുതൻപാതാളത്തിലിവനുണ്ടല്ലോപിന്നെ യൊരുവൻവിഭീഷണനരുതെന്നില്ലവന്നു പ്രഥിതൻപ്രഹ്ലാദനെന്നവനാണിനിയേക നധികൻതന്നെഹരിഗ്രഹണംപാർത്താലിവൻ നിർണയംവീണാമുനിയെന്നുത്താനഹോചിലർ വർണ്ണനംചെയ്യുന്നുനേരല്ലതെന്നിനിയ്ക്കുള്ളിൽ മുന്നമീമുനിയ്ക്കായിസത്യഭാമയാംദേവീ നന്ദജന്മാവായുള്ള കൃഷ്ണനെകൊടുത്തപ്പോൾ കയ്ക്കലങ്ങാക്കീടിനാനെങ്കിലുംധരിയ്ക്കുവാൻ തക്കശക്തിമാനല്ലേന്നാകയാൽതിരിച്ചുടൻ സത്യയക്കുതന്നെകൊടുത്തീടിനാനെന്നാകയാൽ മർത്ത്യന്മാരിനിവേറേശക്തിയുള്ള വരില്ലെ ഞാനെൻപൌരുഷശക്തികൊണ്ടു പഞ്ചല്യംവെടി ഞ്ഞാനന്ദമുണ്ടാംവണ്ണം കെണ്ടൽനേവണണൻതന്നെ സംഗ്രഹിയ്ക്കുന്നുണ്ടു സൈന്യത്തോടുമിന്നേരമീ സംഗ്രാമസമ്പുജകൊണ്ടെന്നിത്രമാത്രംചൊല്ലി ധന്യശീലനീയനുസാല്വനെത്രയുംവീരൻ ജന്യസന്നാഹത്തോടുംഗ്യദ്ധ്യവ്യൂഹത്തിൻ മുമ്പിൽ ശസ്ത്രപാണിയായ് ചന്ദ്രമണ്ഡലംപോലെസിത ഛ്ശത്രവും പിടിപ്പിച്ചുശോഭിച്ചുനിന്നീടിനാൻ ബ്രുംഹിതംമുഴക്കിനാരാനകൾ മഹയോധ പുംഹിതങ്ങളാംതുരഗങ്ങൾഹേഷിതത്തേയും ചക്രസംഘംകൊണ്ടുതേർക്കൂട്ടങ്ങളാഘോഷിച്ചു വിക്രമം കുടുംകാലാൾക്കുട്ടവുംപുളച്ചാത്തു

യുദ്ധസന്നദ്ധന്മാരായുള്ള വീരന്മാർതങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/255&oldid=161110" എന്ന താളിൽനിന്ന് ശേഖരിച്ചത്