താൾ:Jaimini Aswamadham Kilippattul 1921.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

247 കിളിപ്പാട്ട് വന്നിരിയ്ക്കുന്നിതെന്നാലിചൊന്നമായാവിയെ മന്ദിരത്തന്നായങ്ങുവിട്ടയക്കാവുന്നതോ ഗരുഡൻപക്ഷിശ്രഷ്ഠൻമമഗൃദ്ധ്രത്തെക്കണ്ടു വരുമിപ്പൊഴേരണംകരുതിനില്ക്കുംദൃഢം വിരുതേറീടുംമഹാരഥനാംപാർത്ഥനോടു മൊരുമിച്ചീക്കൃഷ്ണനെപ്പിടിച്ചിങ്ങൊതുക്കുവാൻ അതിനുതക്കമാറെൻപടയേയെല്ലാംഭവാ നതിപാടവത്തോടുമധുനാകാത്തീടണം ഭീമനുംപ്രദ്യുമ്നാദിവീരവൃദ്ധവുംകൂടി ക്ഷമപൂർവ്വകംപാർത്ഥസേനയെക്കാത്തീടുമേ മത്ഭടന്മാരീക്കൃഷ്ണമൂർത്തിയേമോചിച്ചീടൊ ല്ലുൾപ്പെടുംയത്നംചെയ്തിട്ടിപ്പൊഴേപിടിയ്ക്കേണം ബന്ധുഹന്താവാമിവൻതന്നെവിട്ടയപ്പവ് നന്ധനെൻകൂട്ടത്തിലാരായവൻമഹാദുഷ്ടൻ പതിയ്ക്കുംതിട്ടമെന്നാൽകൃഷ്ണനെപ്പിടിയ്ക്കുവാൻ കൊതിയ്ക്കുന്നില്ലമന്ദൻയാതൊരുത്തനാനരൻ മഹത്വംകൂടുംസുതൻബ്രാതാവെന്നിരിയ്ക്കിലും സുഹൃത്തെന്നിരിയ്ക്കിലുംമിത്രമെന്നിരിയ്ക്കിലും ഹിതനല്ലമേദൃഢംഹരിയോടൊക്കാത്തവ നധമനാരെന്നാലുമരിയെന്നായീടുമേ യുദ്ധമൂർദ്ധനികൃഷ്ണമൂർത്തിയെനോക്കാതേയും ഹസ്തസീമനിചേർക്കാതെയുമായീടുന്നാകിൽ എന്തിനാഹയങ്ങളുംഹന്തതേർകാലാൾകളും ദന്തിനായകാദിയുംവന്ധ്യമാംസമസ്തവും നൃപവിത്താദികൾക്കുള്ളപഹാരങ്ങൾമുമ്പ മപകാരങ്ങൾചെയ്താലവയുംക്ഷമിയ്ക്കുവൻ ഹരിയെപ്പിടിച്ചെങ്കിലഖിലന്മാരുമിപ്പോൾ ഹരിസന്മുഖന്മാരായമരുംദൃഢമെന്നാൽ

ന്നപരാധങ്ങളൊന്നില്ലവരിൽകണ്ടുചൊൽവാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/253&oldid=161108" എന്ന താളിൽനിന്ന് ശേഖരിച്ചത്