താൾ:Jaimini Aswamadham Kilippattul 1921.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

242 അശ്വമേധം നിന്നിലില്ലിതില്പരംവിസ്മയംതോന്നുന്നില്ലേ പാർത്ഥവല്ലഭാഗിരംകേട്ടുമങ്കരെല്ലാ മാർത്തസന്തോഷംചിരിച്ചീടിനാരത്രാന്രെ ബാണപുതിയാമുഷാപാർഷതീപദാന്തികേ വീണുവന്ദനംചെയ്തുസല്ക്കരിച്ചപ്പോൾതന്നെ വൃദ്ധയായീടുംകുന്തിതന്നെയുംനമസ്ക്കരി ച്ചത്തമാംബരരത്നസ്വർണ്ണാദിവസതുക്കളെ ഭസ്തതാരതിൽകൊടുത്തങ്ങിനെസന്തോഷിപ്പി ച്ചൊത്തതോഴിമാരോടുംവീണകംപ്രവേശിച്ചാൾ സത്യഭാമയാംദേവീയപ്പൊഴേസീമന്തനീ മദ്ധ്യസീമനീചൊന്നാൾമാനിനീജനങ്ങളേ സത്വരംനമുക്കിനിയമ്മമാരോടുംകൂടി ച്ചിത്രലക്ഷണംചേർന്നദിവ്യനാംഹയേന്ദ്രനെ ചെന്നുകാണുകയല്ലെതത്രമേകുതൂഫല മെന്നുകേട്പ്പോളതിന്നാഗ്രഹംവർദ്ധിയ്ക്കയാൽ അങ്ങിനെതന്നെയെന്നാരെല്ലാരുംസർവ്വേശനീ യംഗനാജനാശയംബോധിച്ചുസാധിപ്പിപ്പാൻ ധർമ്മജന്മാവോടരുൾചെയ്തുതാമസംകൂടം തമ്മദേവകീദേവീപുത്രിമാരോടുംകൂടി സത്രവാജയെക്കാണ്മാനാഗ്രഹിയ്ക്കുന്നുണ്ടിപ്പോ ളത്രവാരണംവിനാകാമിയ്ക്കവേണംഭവാൻ സ്വാമിശാസനംകേട്ടിട്ടായതിന്നായിട്ടാശൂ ഭൂമിപാലനുംപരിവാരങ്ങളോടുചൊന്നാൻ സൈന്ന്യപുംഗവന്മാരെപുണ്യപൂരുഷന്നുള്ള ധന്ന്യമാംദേവീഗണംസാന്വ്രതംയഥാഹിതം വ്യക്തമീഹയേന്ദ്രനെകാണുവാനിതാസമു ഭ്യക്തമെന്നാലഅവർകണ്ടുപോയീടുംവരെ നിങ്ങളൊട്ടകന്നുനിന്നീടുവിൻചുഴന്നുംകൊ

ണ്ടങ്ങുമേരക്ഷയ്ക്കുള്ളഭംഗമുണ്ടായിടൊല്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/248&oldid=161103" എന്ന താളിൽനിന്ന് ശേഖരിച്ചത്