താൾ:Jaimini Aswamadham Kilippattul 1921.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18

 അശ്വാമേധം
മിമ്മഹീതലംപാപംകാണുകില്ലെങ്ങുംദൃടം
ചിത്തജന്മാവേജയിച്ചീടുവാൻഭാവനൊരു
ശക്തനെന്നാകിൽസത്രംസവ്രതംസാധിയ്ക്കേണം
സത്രമാരംഭിയ്ക്കുനാനാളിലീഹയേന്ദൃനെ‌
ചിത്രമാംവണ്ണംതീത്ഥവാരിയിൽകുളപ്പിച്ച
മന്തൃപുവ്വകംതഥാപുജിച്ചകത്തവ്യമാം
തന്തൃമൊക്കെയുംചെയ്തുമംഗലോദ്ദേശത്തോടെ
വഹ്നികുണ്ഡത്തെവലംവെപ്പിട്ച്ചശേഷംജയം
വന്നിടങ്ങീടേണമെന്നർത്ഥിച്ചുവെകീടാതെ
വമ്പരാംദ്വിജന്മാക്കുദാനങ്ങളെല്ലാംചെയ്തു
വമ്പറാദികൾകൊട്ടിവർദ്ധിക്കുംഘോഷത്തോടെ
മന്നവൻധർമ്മത്മജൻകൌന്തേയനായുള്ളഞാ
നിന്നയയ്ക്കുന്നുമഖംദീക്ഷിച്ചീഹയേന്ദ്രനെ
ശങ്കിയ്ക്കാതുടൻപിടിച്ചീടട്ടെബലിഷ്ഠന്മ
രെങ്കൽകീഴടങ്ങട്ടേഭീരുക്കളെന്നിങ്ങിനെ
സർവ്വത്രകാണ്മാനാത്മനാമപൌരുഷങ്ങളെ
സൌവർണ്ണപത്രാന്തരേസംലേഖിച്ചപ്പത്രത്തെ
പറ്റിയെത്രയുംവിളങ്ങീടുമാറശ്വത്തിൻറ
നെറ്റിയിൽപതിച്ചുബന്ധിച്ചപിമ്പതിൻമീതെ
അക്ഷതങ്ങളായീടുമാശീർവ്വാദങ്ങളോടു
മക്ഷതങ്ങളുംകുസുമങ്ങളുംകൂടിച്ചാർത്തി
ചട്ടറ്റുകാണുംശാലതന്നിൽനിന്നവൻതന്നെ
ച്ചട്ടത്തിനൊക്കുംവണ്ണംകൊണ്ടിങ്ങുപോന്നുപിന്നെ
ചൈത്രമാസത്തിൽചേരുംരാകയാംദിനംതന്നിൽ
ചിത്രമാംഘോഷത്തോടെകൈവെടിഞ്ഞയയ്ക്കേണം
പുത്രസോദരന്മാരിലുഗ്രമാംശൌർയ്യംകൊണ്ടു
ജൈത്രനാമൊരുത്തനെയോദ്ധാക്കളോടുംകൂടി
രക്ഷണംചെയ്തീടുവാൻകൂടവേവിട്ടീടണം
ദക്ഷശീലന്മാരവരേറ്റമുത്സാഹത്തോടെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/24&oldid=161096" എന്ന താളിൽനിന്ന് ശേഖരിച്ചത്