താൾ:Jaimini Aswamadham Kilippattul 1921.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17

കിളിപ്പാട്ട്
ബദ്ധശോമാംസ്വാർണ്ണഭാരമൊന്നിച്ചൊനിനവ
വിത്തപുവ്വകംവാജമോക്ഷമാംമഖാരമഭേ
പ്രത്യേകംദാനംകഴിച്ചാദാനനംചെ യ്തീടേണം
 പ്യത്ഥ്വീശിമെലേമഹാപ്രത്ഥ്വീസുരാനുഗ്രം
കുന്ദവുംഗോക്ഷീരവുമീന്ദുവപംമഞ്ഞുംനമി
ക്കുന്നവണ്ണമേവെള്ളവർണ്ണ​മേന്തീടുംമെയ്യം
ക്കുങ്കുമാരുണ്യംചേന്നവക്തൃവുംകളായത്തോ
ടങ്കാമാടീടുംനിറംപുണ്ടുള്ളകർണ്ണങ്ങളും
മഞ്ഞളഞ്വീടുംനിറംകോലുന്നവാലുംമഹാ
മഞ്ജുളപ്രയാണനെപുണ്യവുംതാരുണ്യവും
ഒത്തിരിയ്ക്കുന്നതൂരംഗോത്തമൻസുദുർല്ലഭ
നദ്ധ്വരോചിതൻപരിഗ്രാഹ്യനെന്നറിഞ്ഞാലും
മിത്രപുത്രകപുത്രചിത്തധൈർയ്യത്തോടസി
പത്രമാംവ്രതത്തേയുമാചരിയ്ക്കേണംക്രമാൽ
സ്ത്രീവിഹീനങ്ങളാകുംഭോഗങ്ങളെല്ലാംഭുജി
ച്ചാവിഹീനങ്ങലാകികുംണ്ടാലസ്യമുമ്ടാകാതെ
തന്ന്വിയാംസ്ന്വാപത്നിയോടൊന്നിച്ചങ്ങൊരുദിക്കി
ലിന്ദദ്രയക്ഷോഭംവരാതേകവത്സരത്തോളം
ക്രത്യവുംചെയ്തുംകൊണ്ടുസത്രശാലയിൽത്തന്നെ
നിത്യവുംപ്രശാന്തനായ്പത്തനംചെയ്തീടണം
വ്രത്രശാസനൻകാമത്രസ്തനായ് വ്രതംവീട്ടീ
സത്രമാചരിച്ചല്ലോന്തറോളമപ്പുണ്യത്താൽ
നാകനാഥനായ്പന്നുകാമനെവെന്നീടുവാ
നേകനാരിഹഭീഷ്മനെന്നിയെമഹാധീരൻ
മിക്കപേരുമീമഖംകാമനിൽഭയംകൊണ്ടു
ചൊൽക്കലർന്നീടുംവ്രതമെന്നിയെചെയ്തീടുന്നു
ചിന്തിച്ചുകണ്ടാലുമീയദ്ധ്വരംവ്രതത്തോടും
സന്ധിച്ചചെയ്താലുള്ളപുണ്യമെന്തോതിടേണ്ടു
തന്മഹത്വംകൊണ്ടസ്തപാപമായ്ഭവിച്ചീടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/23&oldid=161095" എന്ന താളിൽനിന്ന് ശേഖരിച്ചത്